രൂപ വീണ്ടും താഴോട്ട്

Estimated read time 0 min read

രൂപ ഇടിഞ്ഞു, ഹാപ്പിയായി പ്രവാസികൾ

ചരിത്രത്തിൽ ആദ്യമായിട്ടാണ് രൂപയുടെ മൂല്യം ഇത്രയും ഇടിയുന്നത്. ഇത് ഇന്ത്യയിൽ ഉള്ളവർക്ക് അത്ര ഗുണകരം അല്ലെങ്കിലും പ്രവാസികൾക്ക് അത് ഏറെ ഗുണം ചെയ്യുന്നുണ്ട്. മാസം ആദ്യം തന്നെ രൂപയ്ക്ക് ഉണ്ടായ ഈ തകർച്ച നേട്ടമാക്കുകയാണ് മലയാളികൾ ഉൾപടെയുള്ള പ്രവാസികൾ. ദുബായിൽ ദർഹവുമായുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 23.70 ആണ്. അതിനാൽ തന്നെ ദുബൈ പോലെയുള്ള രാജ്യങ്ങളിലെ മണി എക്സേഞ്ചുകളിൽ നല്ല തിരക്കാണ് അനുഭവപെടുന്നത്.

+ There are no comments

Add yours