കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടി; പുല്ലുമേയുകയായിരുന്ന പോത്ത് ചത്തു

Estimated read time 0 min read

കർണാടകയിൽ കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടി; പുല്ലുമേയുകയായിരുന്ന പോത്ത് ചത്തു



കർണാടകയിൽ കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടി പോത്ത് ചത്തു. ഹാവേരിയിലാണ് സംഭവം. ബാഷാസാബ് ബങ്കപ്പുര എന്ന കർഷകൻ്റെ പോത്താണ് ചത്തത്. പുല്ലുമേയുന്നതിനിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പോത്തിന്റെ വായ തകർന്നു പോയി.

+ There are no comments

Add yours