ഇന്ന് ലോക ക്യാൻസർ ദിനം
ഇന്ന് അന്താരാഷ്ട്ര ക്യാൻസർ ദിനമായി ആചരിക്കുകയാണ്. അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തി, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2005 മുതലാണ് എല്ലാ വർഷവും ഫെബ്രുവരി 4, ലോക ക്യാൻസർ ദിനമായി ആചരിക്കുന്നത്. ദി ഇന്റർനാഷണൽ യുണിയൻ എഗൈന്സ്റ്റു കാൻസർ ആണ് ആചരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.


+ There are no comments
Add yours