മാനനഷ്ടക്കേസ്: ശശി തരൂർ 10 കോടി നൽകണം, രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ സമൻസ്
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ നൽകിയ മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് ശശി തരൂരിന് സമൻസ് അയച്ച് ഡൽഹി ഹൈക്കോടതി. കേസിൽ ഏപ്രിൽ 28ന് വാദം കേൾക്കും. തൻ്റെ സൽപ്പേരിന് കളങ്കം വരുത്തിയതിനും അപകീർത്തി പരമായ പരാമർശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.


+ There are no comments
Add yours