തൃശൂരിലെ തോൽവി നേതൃത്വത്തിന്റെ വീഴ്ച; KPCC അന്വേഷണ റിപ്പോർട്ട് പുറത്ത്!
തൃശ്ശൂരിലെ ലോക്സഭ തെരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തിന് മനപൂർവമായ വീഴ്ചയെന്ന് KPCC അന്വേഷണ സമിതി റിപ്പോർട്ടെന്ന് വാർത്ത.
തൃശൂരിൽ BJP അക്കൗണ്ട് തുറക്കുകയും കോൺഗ്രസ് സ്ഥാനാർഥിയായ കെ മുരളീധരൻ 3-ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തിരുന്നു.


+ There are no comments
Add yours