സാമ്പത്തിക പ്രതിസദ്ധിയുടെ പേര് പറഞ്ഞ് പട്ടികജാതി വിഭാഗങ്ങൾക്കുള്ള 500 കോടിരൂപയുടെ പദ്ധതികൾ അട്ടിമറിച്ച LDF ഗവ:മെൻ്റിൻ്റെ ജനദ്രോഹ നയത്തിനെതിരെപട്ടികജാതിമോർച്ച മാള മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തി MLA ഓഫീസിനുമുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഷാജുമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ കമ്മിറ്റി അംഗം കെ പി ഉണ്ണികൃഷ്ണൻ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.ബിജെപി മാളമണ്ഡലം പ്രസിഡണ്ട് കെ എസ് അനൂപ്,ജനറൽ സെക്രട്ടറി സി എസ് അനുമോദ്,മണ്ഡലം വൈസ് പ്രസിഡണ്ട് കെജി മോഹനൻ,ദീപൻ,വിഡി അംബുജാക്ഷൻ, രാജു. കെ.വി എന്നിവർ സന്നിഹിതരായിരിന്നു


+ There are no comments
Add yours