ഒമ്പതാം ക്ലാസ് വിദ്യാർഥി  ജീവനൊടുക്കിയ സംഭവത്തിൽ വൈസ് പ്രിൻസിപ്പലിന് സസ്പെൻഷൻ

Estimated read time 0 min read

റാഗിങ്ങ് കേസിൽ വഴിത്തിരിവ്; സസ്പെൻഷൻ

ഒമ്പതാം ക്ലാസ് വിദ്യാർഥി മിഹിർ അഹമ്മദ് റാഗിങ്ങിന് ഇരയായി ജീവനൊടുക്കിയ സംഭവത്തിൽ കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമി വൈസ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു. ബിനു അസീസിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. മിഹിർ പഠിച്ച സ്കൂളിലെ വൈസ് പ്രിൻസിപ്പൽ ആണ് ബിനു അസീസ്. മിഹിർ അഹമ്മദ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

+ There are no comments

Add yours