നടി വീണ നായർ വിവാഹ മോചിതയായി!

Estimated read time 0 min read

നടി വീണ നായർ വിവാഹ മോചിതയായി!

നടി വീണ നായരും ഭർത്താവ് സ്വാതി സുരേഷും നിയമപരമായി വേർപിരിഞ്ഞു. ഒരു യൂട്യൂബ് ചാനലിന് കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ വിവാഹ മോചനത്തെ കുറിച്ച് നടി സംസാരിച്ചിരുന്നു. ഞാനും ഭർത്താവും ഇതുവരെ നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി എന്താണ് എന്നത് ഉടൻ അറിയും എന്നാണ് അഭിമുഖത്തിൽ വീണ പറഞ്ഞിരുന്നത്. അഭിമുഖം പുറത്തുവന്ന് മണിക്കൂറുകൾക്കകം ഇരുവരും വേർപിരിയുകയിയരുന്നു

+ There are no comments

Add yours