ധനമന്ത്രി നിർമല ബജറ്റ് അവതരിപ്പിക്കുന്നു:
2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു. മൂന്നാം മോദി സർക്കാരിൻ്റെ രണ്ടാമത്തെ ബജറ്റും ആദ്യ സമ്പൂർണ ബജറ്റുമാണ് നിർമല അവതരിപ്പിക്കുന്നത്. നിർമലയുടെ എട്ടാമത്തെ ബജറ്റാണിത്. ഇതോടെ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റ് അവതരിപ്പിച്ചെന്നുള്ള റെക്കോർഡും നിർമലയ്ക്ക് സ്വന്തമാകും.



+ There are no comments
Add yours