മിഹിറിന്റെ മരണം തന്നെ തകർത്തുകളഞ്ഞെന്ന് സാമന്ത
കൊച്ചി തൃപ്പൂണിത്തുറയിൽ 15കാരൻ ഫ്ളാറ്റിൽ നിന്ന് ചാടി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടി സാമന്ത. വിദ്യാർത്ഥിയുടെ മരണം തന്നെ തകർത്തു കളഞ്ഞു. റാ ഗിംഗ് നിരുപദ്രവകരമായ ആചാരമല്ലെന്ന ഓർമപ്പെടുത്തലാണ് മിഹിറിൻ്റെ മരണം. 2025 ആയിട്ടും വെറുപ്പും വിഷവും നിറഞ്ഞ ചിലർ ഒരാളെ മരണത്തിലേക്ക് തളളിവിട്ടു. തിളക്കമുള്ള യുവജീവനാണ് നമുക്ക് നഷ്ടമായതെന്നും നടി SMയിലെ കുറിപ്പിലൂടെ പറഞ്ഞു.


+ There are no comments
Add yours