കൊന്ന് കഷ്ണങ്ങളാക്കി; വയനാട്ടിൽ ക്രൂര കൊലപാതകം
വയനാട് വെള്ളമുണ്ടയിൽ ഞെട്ടിക്കുന്ന കൊലപാതകം. അഥിതി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു. സംഭവത്തിൽ UP സ്വദേശിയായ മുഹമ്മദ് ആരിഫിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം നടത്തിയെതെന്നാണ് സൂചന. UP സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്.


+ There are no comments
Add yours