കാലിക്കറ്റ് യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘർഷം; എസ്എഫ്ഐ നേതാവിൻ്റെ നില ഗുരുതരം
മാള ഹോളി ഗ്രേസ് കോളജിൽ നടന്ന കാലിക്കറ്റ് സർവകലാശാലയുടെ ഡി സോൺ കലോത്സവത്തിനിടെ സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് കെഎസ് യു – എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ സാരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്എഫ്ഐ കേരള വർമ്മ കോളജ് യൂണിറ്റ് പ്രസിഡൻ്റ് ആശിഷിൻ്റെ നില ഗുരുതരമാണ്.


+ There are no comments
Add yours