വയനാട് മാനന്തവാടിയിൽ  കടുവാ ആക്രമണം.

Estimated read time 0 min read

വയനാട്ടിൽ വീണ്ടും കടുവ?

വയനാട് മാനന്തവാടി കാവേരിപൊയിലിൽ കടുവാ ആക്രമണം. വളർത്തുനായയെ കടുവ കൊന്നുവെന്ന് പ്രദേശവാസി ലക്ഷമി. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ കടുവയെ കണ്ടതായതാണ് ആളുകൾ പറയുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസമാണ് രാധയെ കൊന്ന കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. അതിന് പിന്നാലെയാണ് വീണ്ടും വയനാടിനെ ഭീതിയിലാക്കി കടുവ ആക്രമണം ഉണ്ടായിരിക്കുന്നത്.

+ There are no comments

Add yours