മാള എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസ്സിലെ ഒരു പ്രതി കൂടി അറസ്റ്റിൽ

Estimated read time 1 min read

എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ജോലി തടസ്സപ്പെടുത്തിയ കേസ്സിലെ ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. മാള  മാള എക്സൈസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യ നിർവ്വഹണ० തടസ്സപ്പെടുത്തിയ കേസ്സിലെ പ്രതികളിലൊരായ പുത്തൻചിറ കണ്ണികുളങ്ങര നെടു०പുരക്കൽ മുഹമ്മദ് ഷാഫി 18 എന്ന ആളെ തൃശ്ശൂർ റൂറൽ എസ്പി ബി കൃഷ്ണ കുമാറിൻറെ നിർദ്ദേശ പ്രകാരം മാള എസ്ഐ ശ്രീനി, ജിഎസ്ഐ ജസ്റ്റീൻ, ജിഎഎസ്ഐ നജീബ്, പോലീസ് ഉദ്യോഗസ്ഥരായ ദിബീഷ്, സനീഷ്, രാഗിൻ എന്നിവരടങ്ങുന്ന സ०ഘ० അറസ്റ്റ് ചെയ്തു. ഇപ്പോൾ ഈ കേസ്സിൽ രണ്ട് പ്രതികൾ അറസ്റ്റിലായി. മുഹമ്മദ് അസീൺ എന്നു യുവവാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച  രാത്രി എക്സൈസ് ഇൻസ്പെക്ടർ പ്രിൻസനു० സ०ഘവു० പുത്തൻചിറ കണ്ണികുളങ്ങര എൽപി സ്ക്കൂൾ ഭാഗത്ത് പെട്രോളിങ്ങിനിടെ സ०ശയാസ്പദമായ രീതിയിൽ യുവാക്കൾ ഇരിക്കുന്നത് കണ്ട് ചോദ്യം ചെയ്യുകയും ഇവരുടെ പക്കലുള്ള ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്ക്രൂ ഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി. എക്സൈസ് ഉദ്യോഗസ്ഥർ മാള പോലീസ്സിൽ പരാതി നൽകിയിരുന്നു. പട० പ്രതി.
remesheledathee News

+ There are no comments

Add yours