Month: October 2026
നേപ്പാൾ ദുരന്തത്തിൽ നഷ്ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി,..
നേപ്പാൾ ദുരന്തത്തിൽ നഷ്ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി കാഠ്മണ്ഡു : നേപ്പാൾ ദുരന്തത്തിൽ നഷ്ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതത്തിൽ അന്താരാഷ്ട്ര സമൂഹം പിന്തുണക്കണമെന്നാവശ്യപ്പെടും. 22 ന് [more…]
കെ.എസ്.ആർ.ടി.സി തൊടുപുഴ- ബംഗ്ളൂരു സർവീസ് ആരംഭിക്കുന്നു…
കെ.എസ്.ആർ.ടി.സി തൊടുപുഴ- ബംഗ്ളൂരു സർവീസ് ആരംഭിക്കുന്നുതൊടുപുഴയിൽ നിന്ന് കോയമ്പത്തൂർ വഴി ബാംഗ്ളൂരുവിലേക്ക് പുതിയ കെ.എസ്.ആർ.ടി.സി സൂപ്പർ ഡീലക്സ് ബസ് സർവീസ് ആരംഭിക്കുമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.തുടക്കത്തിൽ ആഴ്ചയിൽ രണ്ട് [more…]
വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ…
വനങ്ങളാണ് ഭൂമിയുടെ തണുപ്പ്; മാള മെറ്റ്സ് കോളേജിൽ ബോധവൽക്കരണ സെമിനാർ ആഗോള താപനില ഉയരുന്ന സാഹചര്യത്തിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിംഗിൽ സെമിനാർ സംഘടിപ്പിച്ചു. “താപ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ [more…]
സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു…
സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു എറണാകുളം: സ്വകാര്യ ബസ് ജീവനക്കാർ അഴിഞ്ഞാട്ടം തുടർക്കഥയാകുന്നു . ബസിന്റെ പിന്നിൽ നിന്ന് ഹോൺ അടിച്ചതിലെ പ്രകോപനത്തിൽ വഴിയിൽ തടഞ്ഞു നിർത്തി ജീവനക്കാരന്റെ ഭീഷണി. തുടർച്ചയായ മൂന്നാം [more…]
ലോറി മറിഞ്ഞു ട്രെയിന് ഗതാഗതം സ്തംഭിച്ചു…
ലോറി മറിഞ്ഞു ട്രെയിന് ഗതാഗതം സ്തംഭിച്ചു കണ്ണൂർ റെയില്വേ ട്രാക്കില് ടിപ്പര് ലോറി മറിഞ്ഞു ട്രെയിന് ഗതാഗതം സ്തംഭിച്ചു. മാഹിക്കും വടകരയ്ക്കും ഇടയില് മുക്കാളി റെയിവേ സ്റ്റേഷനിലാണ് സംഭവം.ഇരു ഭാഗത്തേക്കുമുള്ള ട്രെയിന് ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. [more…]
ക്ലാസ് മുറികളിൽ പങ്ക് വച്ച സ്വപ്നങ്ങൾ ബാക്കിവെച്ച് അവർ എന്നേയ്ക്കും പിരിഞ്ഞു…
ക്ലാസ് മുറികളിൽ പങ്ക് വച്ച സ്വപ്നങ്ങൾ ബാക്കിവെച്ച് അവർ എന്നേയ്ക്കും പിരിഞ്ഞു കൈപ്പമംഗലം പനമ്പിക്കുന്ന് സെന്ററിലെ ദേശീയപാതയിൽ ബാക്കിയായത് എട്ട് ചെറുപ്പക്കാരുടെ ചോരകിനിയുന്ന ചിരികളും തീരാക്കണ്ണീരുമാണ്. ഒരുമിച്ചു പഠിച്ച ക്ലാസ് മുറികളിലെ സ്വപ്നങ്ങൾ ബാക്കിവെച്ച്, [more…]
യു ഡി എഫ് സർക്കാരിന്റെ വിജയഭേരി മുഴക്കി നിൽക്കുന്നഓപ്പറേഷന് തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം…
യു ഡി എഫ് സർക്കാരിന്റെ വിജയഭേരി മുഴക്കി നിൽക്കുന്നഓപ്പറേഷന് തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം ഓപ്പറേഷന് തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള് നേരിട്ടും രഹസ്യമായും കൈമാറാന് സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ [more…]
രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന് ചിത്രം ‘ധര്മന്’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്ത്തിയായി…
രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന് ചിത്രം ‘ധര്മന്’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്ത്തിയായി ചെന്നൈ : സൂപ്പര്സ്റ്റാര് രജനികാന്ത് നായകനാകുന്ന പുതിയ ആക്ഷന് ചിത്രം ‘ധര്മന്’ സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂര്ത്തിയായി. [more…]
വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ചത് മൂക്കുപണ്ടം…
വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ച് മൂക്കുപണ്ടം വീടിന്റെ ഓട് പൊളിച്ച് മോഷണം. മോഷ്ടിച്ച് മൂക്കുപണ്ടം. അകത്തുകടന്ന മോഷ്ടാവ് കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ പാദസരം അടക്കം മോഷ്ടിച്ചാണ് കള്ളൻ പോയതെങ്കിലും നഷ്ടപ്പെട്ടത് മുക്കുപണ്ടമാണെന്ന ആശ്വാസത്തിലാണ് കുടുംബം. [more…]
തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന…
തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില: ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. കൊച്ചി: തിയേറ്ററുകളിൽ ഭക്ഷ്യോത്പന്നങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് കൊച്ചിയിലെ മാളുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളിലെ സ്റ്റാളുകളിൽ വിൽക്കുന്ന ഭക്ഷ്യസാധനങ്ങളുടെ വിലയും [more…]
