ലോറി മറിഞ്ഞു ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു…

Estimated read time 0 min read

ലോറി മറിഞ്ഞു ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു

കണ്ണൂർ റെയില്‍വേ ട്രാക്കില്‍ ടിപ്പര്‍ ലോറി മറിഞ്ഞു ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാഹിക്കും വടകരയ്ക്കും ഇടയില്‍ മുക്കാളി റെയിവേ സ്റ്റേഷനിലാണ് സംഭവം.ഇരു ഭാഗത്തേക്കുമുള്ള ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിട്ടുണ്ട്. സ്റ്റേഷന്‍ പ്ലാറ്റ്ഫോമിന്റെ നിര്‍മാണ പ്രവൃത്തികള്‍ക്കായി എത്തിയ ടിപ്പര്‍ ലോറിയാണ് ട്രാക്കിലേക്ക് മറിഞ്ഞത്.ടിപ്പര്‍ ഡ്രൈവര്‍ക്ക് ഡ്രൈവിങ്ങിനിടെ പെട്ടെന്ന് അപസ്മാര രോഗം വന്നതാണ് സംഭവത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്.

+ There are no comments

Add yours