Month: September 2026
തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം.
തൃശൂരില്‍ പൂരാവേശം. വടക്കുന്നാഥ സന്നിധിയിലേക്ക് ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. പതിനൊന്ന് മണിയോടെ ആണ് മഠത്തില്‍വരവ് പഞ്ചവാദ്യം. മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകള്‍ മാത്രമായാണ് ഇപ്രാവശ്യം തൃശൂര്‍ പൂരം നടക്കുന്നത്. വെടിക്കെട്ട് പൂര്‍ണമായും ഒഴിവാക്കി. [more…]
സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച *ദിസ് കണക്റ്റിംഗ് ***എന്ന ഗാനം ശ്രദ്ധേയമാകുന്നു…
സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച *ദിസ് കണക്റ്റിംഗ് ***എന്ന ഗാനം ശ്രദ്ധേയമാകുന്നു. എൻ സ്ക്വയർ ഇന്റർനാഷണൽ നിർമ്മിച്ച ഗാനത്തിന്റെ കൺസെപ്റ്റ്, ലിറിക്സ്&ഡയറക്ഷൻ സെന്തിൽ സി രാജൻ നിർവഹിച്ചിരിക്കുന്നു.ഡി ഓ പി ആന്റോണിയൊ മൈക്കിൾ. [more…]
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു…
“ഓ… പ്രേമ ” പോസ്റ്റർ റിലീസ് ചെയ്തു. Rainbow Group Films -ൻ്റെ ബാനറിൽ Dr: സതീഷ് ബാബു കഥ, സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ… പ്രേമ പ്രഷീബ് നായകനായും, പ്രമുഖ നടൻ മാമുക്കോയയുടെ [more…]
കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി.
കള്ളനെ പേടിച്ച് പാഠപുസ്തകത്തിനുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വർണാഭരണങ്ങള്‍ ആക്രിക്കടയിലെത്തി. കൊല്ലം പാലയ്ക്കല്‍ വടക്ക് കൈതപ്പുഴ സ്വദേശി ഉമ്മർകുട്ടിയുടെ വീട്ടിലെ ആറര പവനോളം വരുന്ന ആഭരണങ്ങളാണ് പഴയ പുസ്തകങ്ങള്‍ക്കൊപ്പം അബദ്ധത്തില്‍ വിറ്റുപോയത്. കഴിഞ്ഞ 21-ാം തീയതിയാണ് ഉമ്മർകുട്ടി [more…]
കടയില്‍ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയില്‍ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി.
കടയില്‍ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയില്‍ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. ഇരിങ്ങാലക്കുട കോണത്തുകുന്ന് മനയ്ക്കപ്പടിയിലെ ഒരു തട്ടുകടയില്‍ നിന്ന് വാങ്ങിയ സോഡയില്‍ നിന്നാണ് പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്. കോണത്തുകുന്ന് ചിരട്ടക്കുന്നില്‍ പ്രവർത്തിക്കുന്ന റിലാക്‌സ് സോഡാ [more…]
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് .
അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴ വിരുന്നിനിടെ വെടിവയ്പ്പ് . ഇന്നലെ രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ് അസോസിയേഷന്റെ അത്താഴ വിരുന്നിനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്. തുടർന്ന് ട്രംപിനെയും ഭാര്യ മെലാനിയയെയും [more…]
രോഗിയായ യാത്രക്കാരന് ബസിൽ സീറ്റ് നല്‍കിയില്ല, സ്‌റ്റോപ്പിലിറക്കിയില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ…
രോഗിയായ യാത്രക്കാരനെ സീറ്റ് നല്‍കാത്തതിനും സ്‌റ്റോപ്പിലിറക്കാത്തതിനും കെഎസ്ആര്‍ടിസിക്ക് പിഴ. തോട്ടശ്ശേരിയറ സ്വദേശി മുഹമ്മദ് സൈനുദ്ദീന്‍ കോര്‍മത്തിന്റെ പരാതിയില്‍ 30,000 രൂപയാണ് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ പിഴയിട്ടത്. കെഎസ്ആര്‍ടിസി എംഡിയാണ് പിഴ അടയ്ക്കേണ്ടത്. തൃശൂര്‍ ആമ്പല്ലൂരില്‍നിന്ന് [more…]
ഒരു ദിവസം രണ്ട് തവണ വൈദ്യുതി നിയന്ത്രണം; ലോഡ് ഷെഡിങ് ഉണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി…
കേരളത്തിൽ കനത്ത ചൂട് തുടരുന്നതിനിടെ ജനങ്ങളെ വലച്ച് കെഎസ്ഇബിയുടെ അപ്രഖ്യാപിത പവർ കട്ട്. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഇല്ലെന്ന് വൈദ്യുതി മന്ത്രിയും അധികൃതരും ആവർത്തിക്കുമ്പോഴും, പീക്ക് സമയങ്ങളിൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നുണ്ടെന്ന് സമ്മതിച്ച് കെഎസ്ഇബി [more…]
ചർച്ച നടന്നില്ല…
ചർച്ച നടന്നില്ല ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയും സംഘവും പാക്കിസ്ഥാൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയിരുന്നു. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സംയുക്ത പ്രതിരോധ മേധാവി അസിം മുനീർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് [more…]
ഹൃദയ വേദന അടക്കി പുരപ്പറമ്പിൽ…
ഹൃദയ വേദന അടക്കി പുരപ്പറമ്പിൽ ആഘോഷം ഒഴിവാക്കി ആചാരങ്ങളുമായി പൂര നഗരി ഉണർന്നുഇന്നലെ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തുറന്ന് ഗജവീരൻ എറണാകുളം ശിവകുമാർ നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളിയതോടെ കൊടിയേറിയ ആവേശം [more…]
