Month: September 2026
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീ ക്കവുമായി ഇറാൻ…
അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ നിർണായക നീ ക്കവുമായി ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും യുദ്ധം അവ സാനിപ്പിക്കുന്നതിന് അമേരിക്കയുമായി കരാറിന് തയാറാണെന്നും ഇറാൻ നിർദേ ശിച്ചതായി റിപ്പോർട്ടുകളുണ്ട്. ആണവ പദ്ധതി സംബന്ധിച്ച ചർച്ച [more…]
ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മറ്റൊരു പൂരക്കാലത്തിനായി തൃശ്ശൂർക്കാർ ഇനി ഒരു വർഷം കാത്തിരിക്കും …
ഭഗവതിമാർ ഇന്ന് ഉപചാരം ചൊല്ലി പിരിയും. മറ്റൊരു പൂരക്കാലത്തിനായി തൃശ്ശൂർക്കാർ ഇനി ഒരു വർഷം കാത്തിരിക്കും . വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച് തിങ്കൾ പകൽ 12.30ന് ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് -തിരുവമ്പാടി [more…]
കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു…തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെൻ്ററാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം
കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു… തിരുവനന്തപുരത്തെ പള്ളിപ്പുറം സിആര്‍പിഎഫ് ഗ്രൂപ്പ് സെൻ്ററാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രം കേന്ദ്ര റിസർവ് പൊലീസ് സേനയിൽ (സിആർപിഎഫ്) 9195 കോൺസ്റ്റബിൾ [more…]
പാമ്പാക്കുടക്കടുത്ത് കോളേജ് പരിസരത്ത് നിന്നും എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്സൈസിന്റെ പിടിയിലായി…
പാമ്പാക്കുടക്കടുത്ത് കോളേജ് പരിസരത്ത് നിന്നും എംഡിഎംഎയുമായി ജാര്‍ഖണ്ഡ് സ്വദേശിനി എക്സൈസിന്റെ പിടിയിലായി. രാത്രി 10.30ഓടെ ചെട്ടിക്കണ്ടത്തുള്ള വെയ്റ്റിങ് ഷെഡില്‍ നിന്നുമാണ് മഹ്തോ മുണ്ട ദശ്മി നാഗിനെ(23) പിറവം എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.യുവതിയുടെ ഹാന്‍ഡ് [more…]
സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും…
സംസ്ഥാനത്ത് ശക്തമായ ചൂട് ഇന്നും തുടർന്നേക്കും. ഇന്ന് പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് [more…]
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും…
വയനാട് മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിര്‍മിച്ച വീടുകളിൽ ഇന്ന് ഗൃഹപ്രവേശന ചടങ്ങ് നടക്കും. ആദ്യം നിർമ്മിച്ച 51 വീടുകളിലാണ് ഗുണഭോക്താക്കൾ താമസം ആരംഭിക്കുക. വൈകിട്ട് നാലുമണിക്ക് നടക്കുന്ന ചടങ്ങിൽ മുസ്ലിം [more…]
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു…മരിച്ചവരുടെ എണ്ണം 16 ആയി
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടത്തിൽ ഒരാൾ കൂടി മരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന ഉണ്ണികൃഷ്ണനാണ് മരിച്ചത്. 58 വയസ്സായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. എടപ്പാൾ സ്വദേശിയാണ് ഉണ്ണികൃഷ്ണൻ. ഇതോടെ മരിച്ചവരുടെ എണ്ണം [more…]
ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരം…മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും പൂരപ്രേമികളുടെ കണ്ണും മനസും നിറച്ചായിരുന്നു കുടമാറ്റം…
ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും പൂരപ്രേമികളുടെ കണ്ണും മനസും നിറച്ചായിരുന്നു കുടമാറ്റം നടന്നത്. വിശ്വ ഗുരു കണിമംഗലം ശാസ്താവിൽ തുടങ്ങി ഘടക പൂരങ്ങൾ ഓരോന്നായി പുഴ [more…]
ചൂട് കനക്കുമ്പോൾ വൈദ്യുതി പ്രതിസന്ധി; 250 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി…
ചൂട് കനക്കുമ്പോൾ വൈദ്യുതി പ്രതിസന്ധി; 250 മെഗാവാട്ട് വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി കനത്ത വേനൽചൂടിനിടെ സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന് താത്കാലിക ആശ്വാസമായി 250 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി ലഭിച്ചു. യൂണിറ്റിന് പരമാവധി [more…]
തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു…
പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു തൃശ്ശൂരിലെ മുണ്ടത്തിക്കോടുണ്ടായ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ കോട്ടയം പുതുപ്പള്ളി പള്ളിയിലെ വെടിക്കെട്ട് ഉപേക്ഷിച്ചു. മലങ്കര സഭാധ്യക്ഷൻ ബസേലിയസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുടെ ആഹ്വാനം ഏറ്റെടുത്താണ് ആഗോള [more…]
