Estimated read time 0 min read
News

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി…

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം; സഹതടവുകാരിയുടെ തല ഭിത്തിയിലിടിച്ച് കെനിയന്‍ യുവതി കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. റിമാന്‍ഡ് തടവുകാരിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ [more…]

Estimated read time 1 min read
News

ശ്രീനന്ദയുടെ മരണം:’മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്…

ശ്രീനന്ദയുടെ മരണം:‘മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്ക്, ശരീരത്തിൽ ഉടനീളം പരിക്കുകൾ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് കർണാടകത്തിലെ ചിക്കമഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് [more…]

Estimated read time 0 min read
News

മലപ്പുറത്ത് രോഗികളുടെ ചിത്രവുമായി വണ്ടി, അനൗണ്‍സ്മെന്റ്, ബക്കറ്റ് പിരിവ്; സംശയം തോന്നി ചോദിച്ചപ്പോൾ പരുങ്ങൽ; 2 പേര്‍ പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു…

രോഗികളുടെ ദയനീയാവസ്ഥ കാണിച്ച് ജനങ്ങളിൽ നിന്ന് പണം തട്ടുന്ന സംഘം മലപ്പുറം തിരൂരിൽ പിടിയിലായി. തൃപ്രങ്ങോട് പഞ്ചായത്തിലെ കൈനിക്കരയിൽ വാഹനത്തിലെത്തി പണപ്പിരിവ് നടത്തുന്നതിനിടെയാണ് സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്. രോഗികളുടെ ചിത്രം പതിച്ച [more…]

Estimated read time 1 min read
News

ഇറാൻ-യുഎസ് ചർച്ച ഇന്നു രാവിലെ ഇസ്‌ലാമാബാദിൽ ആരംഭിച്ചു .

ഇറാൻ മുന്നോട്ടുവച്ച പത്തിന പദ്ധതിയുടെ അടിസ്ഥാനത്തിലാണു ചർച്ച. ചർച്ചകൾക്കായി ഇറാൻ പ്രതിനിധിസംഘം ഇസ്ലാമാബാദിലെത്തി. പാർലമെന്റ് സ്പ‌ീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണു ഇറാൻ സംഘത്തെ പ്രതിനിധീകരിക്കുക. വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗിയും സംഘത്തിലുണ്ട്. പാക്ക് പ്രധാനമന്ത്രി [more…]

Estimated read time 0 min read
News

ആർട്ടിമിസ് 2 ഭൂമിയിലിറങ്ങി .

ആർട്ടിമിസ് 2 ഭൂമിയിലിറങ്ങി . 4 യാത്രികർ അടങ്ങുന്ന ഓറിയൺ പേടകം ഇന്ത്യൻ സമയം പുലർച്ചെ 5.37നാണ് യുഎസിലെ കലിഫോർണിയയ്ക്കു സമീപം പസിഫിക് സമുദ്രത്തിലിറങ്ങിയത്. അപ്പോളോ ദൗത്യങ്ങൾക്ക് ശേഷം മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ ഏറ്റവും [more…]

Estimated read time 0 min read
News

പാലക്കാട് വന്ദേ ഭാരതിന് നേരെ കല്ലേറ്; ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകർന്നു

വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറ്. എണറാകുളം – ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ പാലക്കാട് പറളിയിൽ വച്ചാണ് ട്രെയിന് നേരെ കല്ലേറുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കല്ലേറിൽ ട്രെയിനിന്റെ വശത്തെ ചില്ലുകൾ [more…]

Estimated read time 1 min read
News

പ്രാർത്ഥനയോടെ ഒരു നാട്; കുഴൽക്കിണറിൽ 45 അടി താഴ്ചയിൽ മൂന്നുവയസുകാരൻ; 20 മണിക്കൂർ പിന്നിട്ട് ഓപ്പറേഷൻ, രക്ഷാദൗത്യം തുടരുന്നു…

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ അകപ്പെട്ട ബാലനെ പുറത്തെടുക്കാനുള്ള തീവ്രശ്രമം രണ്ടാം ദിവസവും തുടരുന്നു. 200 അടി താഴ്ചയുള്ള കിണറിന്റെ 45 അടി ആഴത്തിലാണ് ഭഗീരഥ് ദേവാസി എന്ന മൂന്ന് വയസുകാരൻ കുടുങ്ങിക്കിടക്കുന്നത്. ശനിയാഴ്ചയും തുടരുന്ന [more…]

Estimated read time 1 min read
News

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം എന്‍ ഐ എ അന്വേഷിക്കണമെന്ന് വി എച്ച് പി.

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം എന്‍ ഐ എ അന്വേഷിക്കണമെന്ന് വി എച്ച് പി. കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹത്തിന് നേതൃത്വം നല്‍കിയ സി പി എം പാര്‍ട്ടി സെക്രട്ടറി എം വി ഗോവിന്ദന്‍, [more…]

Estimated read time 0 min read
News

ദുരൂഹത തുടരുന്നു, ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ നടത്തും…

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം. പോസ്റ്റ്മോർട്ടത്തിൻറെ സമയം കഴിഞ്ഞാലും പ്രത്യേക കേസായി പരിഗണിക്കാനാണ് ചിക്കമഗളൂരു ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം [more…]

Estimated read time 1 min read
News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പോലീസ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പോലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐയെ സമീപിച്ചെന്നാണ് പോലീസിന്റെ റിപ്പോർട്ട്. ബക്‌സർ സ്വദേശി അമൻ തിവാരിയാണ് കേസിലെ മുഖ്യപ്രതി.പ്രതിയായ അമൻ ബുധനാഴ്ച രാത്രി [more…]