Month: September 2026
ബെംഗളൂരുവിനെതിരെ തകർപ്പൻ തിരിച്ചുവരവ്; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്.
ബെംഗളൂരുവിനെതിരെ തകർപ്പൻ തിരിച്ചുവരവ്; സീസണിലെ ആദ്യ വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ആവേശം നിറഞ്ഞ സതേൺ ഡെർബിയിൽ ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്ത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി സീസണിലെ [more…]
മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പിടികൂടി…
മോഷണത്തിനിടെ ഉറങ്ങിപ്പോയ കള്ളനെ പിടികൂടി തിരുവനന്തപുരം വെള്ളറടയില്‍ അമ്പലത്തില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ ഉറങ്ങിപ്പോയി. കുടപ്പനമൂട് ഭഗവതി ക്ഷേത്രത്തില്‍ മോഷ്ടിക്കാൻ കയറിയ തമിഴ്നാട്ടുകാരന്‍ സെന്തില്‍ എന്ന ആളാണ് പിടിയിൽ ആയത്.കമ്മറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് [more…]
തൃശ്ശൂരിൽ 35 അടിയോളം താഴ്ചയുള്ള മഴവെള്ളസംഭരണിയിൽ വായോധിക വീണു…
മഴവെള്ള സംഭരണിയിൽ വീണ വയോധികയെ രക്ഷിച്ചു. പഴുവിൽ കുറുമ്പിലാവ് കളരിയക്കൽ ലീല (75) യാണ് 35 അടിയോളം താഴ്‌ചയുള്ള മഴവെള്ള സംഭരണിയിൽ വീണത്. തൃശൂർ ഗവ: മെഡിക്കൽ കോളജിൻ്റെ അത്യാഹിത വിഭാഗത്തിന് പുറകിലാണ് അപകടം [more…]
ഇൻ്റർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കൾ…
ഇൻ്റർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കൾ കൊടകര : സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ നടന്ന ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ടഗ് ഓഫ് വാർ 2025 – [more…]
മാള കോട്ടമുറി പുന്നക്കപറംപിൽ ഭദ്രകാളി–വിഷ്ണുമായ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയിരുത്തുന്നു.
പുന്നക്കപറംപിൽ ഭദ്രകാളി–വിഷ്ണുമായ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയിരുത്തുന്നു. മാള കോട്ടമുറി പുന്നക്കപറംപിൽ ഭദ്രകാളി-വിഷ്ണു മായ ക്ഷേത്രത്തിൽ പൂർണമായും റിമോട്ടിൻറേയും ഓട്ടൊമാറ്റിക് കൺട്രോളിൻറേയും സഹായത്തോടെ പ്രവർത്തിക്കുന്ന യന്ത്ര ആനയെ ചൊവ്വാഴ്ച വൈകിട്ട് 5ന് ക്ഷേത്രത്തിൽ നടക്കുന്ന [more…]
ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി…
ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബിജെപി. പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്റെ ഭീഷണി ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട്പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. [more…]
കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി ജെ പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകും – വി ഡി സതീശൻ…
കത്തോലിക്ക സഭയ്ക്കും ദീപിക ദിനപത്രത്തിനും എതിരെ പി സി ജോര്‍ജും മകനും നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ബി ജെ പി നേതൃത്വത്തിന്റെ പിന്തുണയോടെ; ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കാന്‍ യു ഡി എഫ് മുന്നിലുണ്ടാകും [more…]
അനധികൃതമായി സൂക്ഷിച്ച 500ഓളം സിലിണ്ടറുകൾ പിടികൂടി…
ആറ്റിങ്ങലിൽ അനധികൃതമായി സൂക്ഷിച്ച 500ഓളം സിലിണ്ടറുകൾ പിടികൂടി. വിനോദ് ഗ്യാസ് ഏജൻസിയുടെ ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകളാണ് പിടികൂടിയത്. ചെറുതും വലുതുമായ 500 ഓളം സിലിണ്ടറുകളാണ് ഗോഡൗണിൽ ഉണ്ടായിരുന്നത്. വാണിജ്യ സിലിണ്ടറുകളാണ് പിടികൂടിയത്. [more…]
ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും…
ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് നേതാക്കള്‍ ഉറപ്പിച്ച് ആവര്‍ത്തിക്കുമ്പോഴും സിപിഐഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും സമാസമം. തിരുവനന്തപുരം, കോഴിക്കോട്, ജില്ലയില്‍ ചില [more…]
നിയമസഭയിൽ ബിജെപിയുടെ ശബ്ദമുണ്ടാകും… ഭരണമാറ്റം ഉറപ്പ്…. ആത്മവിശ്വാസം പ്രകടിപ്പിച്ച് നവ്യ ഹരിദാസ്…
കോഴിക്കോട്: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് നോർത്തിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. കോഴിക്കോട് നോർത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നതെന്നും അതിൽ മേൽക്കൈ നേടാൻ എൻഡിഎയ്ക്ക് കഴിയുമെന്നും [more…]
