Estimated read time 0 min read
News

മഹാകുംഭമേളയിലൂടെ വൈറലായ ആ പെണ്‍കുട്ടിക്ക് 16 വയസ് മാത്രം…ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു

മഹാകുംഭമേളയിലൂടെ വൈറലായ ആ പെണ്‍കുട്ടിക്ക് 16 വയസ് മാത്രം പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തൽ. ഇതോടെ തിരുവനന്തപുരത്ത് എത്തിയുള്ള വിവാഹം നിയമ വിരുദ്ധമാകും. ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്‌സോ കേസെടുത്തു കേരള, മധ്യപ്രദേശ് [more…]

Estimated read time 0 min read
News

ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു…

ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു ഔദ്യോഗിക വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത കോടികളുടെ പണം കണ്ടെത്തിയ സംഭവത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. പാർലമെന്റിൽ ഇംപീച്ച്മെന്റ് നടപടികൾ ഊർജിതമാകുന്നതിനിടെയാണ് അദ്ദേഹം [more…]

Estimated read time 1 min read
News

ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം…

യുവനടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ രഞ്ജിത്തിന് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ [more…]

Estimated read time 0 min read
News

പെട്ടി പൊട്ടിക്കും വരെ ഒരുപാട് പ്രതീക്ഷ. കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ…

പെട്ടി പൊട്ടിക്കും വരെ ഒരുപാട് പ്രതീക്ഷ. കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വർധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച യുവതിയുടെ അവയവങ്ങള്‍ ദാനം ചെയ്യും തിരുവനന്തപുരം▪️ സംസ്ഥാനത്ത് വീണ്ടും അവയവദാനം. തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച കിളിമാനൂര്‍ സ്വദേശി ജയി ജയകുമാറിന്റെ (35) അവയവങ്ങളാണ് ദാനംചെയ്യുന്നത്. ഹൃദയം [more…]

Estimated read time 0 min read
News

വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റ്റിനു സമീപം കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) മൃതദേഹം കണ്ടെത്തി. തിരച്ചിൽ ആരംഭിച്ച് മൂന്നാം ദിവസം [more…]

Estimated read time 0 min read
News

ലൈംഗിതാകിക്രമകേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും…

ലൈംഗിതാകിക്രമകേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും ഒപ്പം രഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയും പരിഗണിക്കും. അതിജീവിതയുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നാണ് രഞ്ജിത്തിന്റെ വാദം. ലൈംഗികാതിക്രമ [more…]

Estimated read time 1 min read
News

അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ: ചർച്ചകൾക്ക് നാളെ ഇസ്ലാമാബാദിൽ തുടക്കം…

അമേരിക്ക-ഇറാൻ സ്ഥിരം വെടിനിർത്തൽ ചർച്ചകൾക്ക് നാളെ പാകിസ്താനിലെ ഇസ്ലാമാബാദിൽ തുടക്കം. യുദ്ധത്തിൽ വിജയിച്ചത് ഇറാനെന്ന് പരമോന്നത നേതാവ് ആയത്തുല്ല മുജ്തബ ഖമനയി. ഇസ്ലാമിക് റിപ്പബ്ലിക് ഒരു വൻശക്തിയായി ഉദിച്ചുയരുന്ന കാഴ്ചയാണ് ലോകം കാണുന്നതെന്ന് അദ്ദേഹം [more…]

Estimated read time 0 min read
News

കേരളം വിധിയെഴുതി; ഇതുവരെയുള്ള കണക്കനുസരിച്ച് പോളിങ് 78.27 ശതമാനം; ഫലമറിയാന്‍ ഇനി 25 നാളുകള്‍…

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത പോളിങ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 78.27 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കനുസരിച്ച് പോളിങ് ശതമാനം ഇനിയും ഉയര്‍ന്നേക്കാം. 2021നെ അപേക്ഷിച്ച് പോളിങ് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. 2021 ല്‍ ഇത് [more…]

Estimated read time 1 min read
News

ബിരിയാണിക്കും ചായക്കും അമിതവില… ചോദ്യംചെയ്തപ്പോൾ ഭീഷണി…പാൻട്രിജീവനക്കാരെ പിടിച്ചുവിട്ടു റെയിൽവേ…

യാത്രക്കാരിൽ നിന്ന് ഭക്ഷണസാധനങ്ങൾക്ക് അമിതവില ഈടാക്കിയ സംഭവത്തിൽ കർശന നടപടിയുമായി റെയിൽവേ. ഡൽഹി-അമൃത്സർ ഇന്റർസിറ്റി എക്‌സ്പ്രസിലെ പാൻട്രി കാർ മാനേജരെയും കൂടെയുണ്ടായിരുന്ന ജീവനക്കാരെയുമാണ് ഐആർസിടിസി (IRCTC) ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഒരു യാത്രക്കാരൻ ഇൻസ്റ്റാഗ്രാമിലൂടെ [more…]