Estimated read time 0 min read
News

കുമ്പളയിലെ ടോൾ പിരിവിനെതിരെ വൻ പ്രതിഷേധം; മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നു

0 comments

കാസർഗോഡ് കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ പ്രതിഷേധം തുടരുന്നു. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ഇന്നലെ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വൻ പൊലീസ് സംഘം സ്ഥലത്ത് [more…]

Estimated read time 0 min read
News

നാളെ നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി. പരസ്യ പ്രതികരണം ഒഴിവാക്കാൻ കർശന നിർദ്ദേശം

0 comments

കേരള കോൺ (എം) നിർണായകമായ സ്റ്റിയറിങ് കമ്മിറ്റി നാളെ.മുന്നണി മാറ്റ ചർച്ചകള്‍ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും. മുന്നണി മാറ്റം തള്ളിയതിനു പിന്നാലെ പരസ്യ പ്രതികരണങ്ങള്‍ക്ക് കർശന നിയന്ത്രണവും നേതൃത്വം ഏർപ്പെടുത്തി.എംഎല്‍എമാരോട് അടക്കം പരസ്യ [more…]

Estimated read time 0 min read
News

ആരോഗ്യപ്രശ്നം നേരിടുന്ന ബഹിരാകാശ സഞ്ചാരിയുമായി നാസയുടെ ക്രൂ 11 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് തിരിച്ചു.

0 comments

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഡ്രാഗണ്‍ എൻഡവർ പേടകത്തെ സുഗമമായി വേർപ്പെടുത്തി. ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അണ്‍ഡോക്കിങ് പ്രക്രിയ. പത്തര മണിക്കൂർ യാത്ര ചെയ്ത് ഉച്ചയ്ക്ക് 2.11ഓടെ പേടകം കാലിഫോർണിയ തീരത്ത് കടലില്‍ ഇറങ്ങും. [more…]

Estimated read time 0 min read
News

ബലാത്സംഗ കേസില്‍ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

0 comments

ചോദ്യം ചെയ്യലിനോട് രാഹുല്‍ കാര്യമായി പ്രതികരിച്ചിരുന്നില്ല. ഫോണ്‍ പരിശോധിക്കുന്നതിന് പാസ്സ്‌വേർഡ് നല്‍കാനും രാഹുല്‍ തയ്യാറായില്ല. രാഹുലിന്‍റെ നിസ്സഹകരണം അന്വേഷണസംഘം കോടതിയില്‍ അറിയിച്ചേക്കും. അന്വേഷണവുമായി രാഹുല്‍ സഹകരിക്കാത്തതിനാല്‍ ഉടൻ വീണ്ടും കസ്റ്റഡിയില്‍ വാങ്ങില്ല. മൂന്നു ദിവസത്തേക്കാണ് [more…]

Estimated read time 1 min read
News

ബസ് യാത്രക്കിടെ രണ്ടര വയസുകാരനെ അമ്മ ബസിന്റെ ഗിയര്‍ബോക്‌സില്‍ മറന്നുവച്ചു… പിന്നീട് സംഭവിച്ചത്…

0 comments

ബസ് യാത്രക്കിടെ രണ്ടര വയസ്സുകാരനെ ബസില്‍ മറന്നുവെച്ച് അമ്മ.സംഭവമുണ്ടായത് കോഴിക്കോട് നാദാപുരത്താണ് . ബസ് യാത്ര അവസാനിപ്പിക്കുമ്പോഴാണ് കുട്ടി ഒറ്റയ്ക്കിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. മിനിറ്റുകൾക്ക് പിന്നാലെ ‘മറന്നുവെച്ച’ കുഞ്ഞിനെ തേടി അമ്മയെത്തി. ഓര്‍ക്കാട്ടേരിക്ക് [more…]

Estimated read time 1 min read
News

വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ ഒ.ടി.ടി ഭീമൻ നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കാൻ ഒരുങ്ങുന്നു…

0 comments

വിനോദവ്യവസായ ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് വാർണർ ബ്രദേഴ്സ് ഡിസ്കവറിയെ പൂർണ്ണമായും പണം നൽകി ഏറ്റെടുക്കാൻ ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ലിക്സ് ഒരുങ്ങുന്നു. 8300 കോടി ഡോളറിന കരാർ നടപ്പിലായാൽ സ്ട്രീമിംഗ് ദൃശ്യ വിപണിയിലെ പകുതിയോളം നിയന്ത്രണം നെറ്റ്ഫ്ലിക്സിൻ്റെ [more…]

Estimated read time 1 min read
News

വമ്പൻ ജനകീയ പ്രഖ്യാപനങ്ങൾക്ക് കേരളം കാത്തിരിക്കുന്നു…ജനുവരി 29ന് പിണറായി സർക്കാരിൻറെ അവസാന ബജറ്റ്….

0 comments

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും. ജനുവരി [more…]

Estimated read time 0 min read
News

ശബരിമല സ്വർണക്കവർച്ച കേസ്, ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യമില്ല, ഹർജി തള്ളി കൊല്ലം വിജിലൻസ് കോടതി…

0 comments

കൊല്ലം വിജിലൻസ് കോടതിയാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി തള്ളിയത്. കട്ടിളപ്പാളി കേസിലെയും ദ്വാരപാലക കേസിലെയും ജാമ്യാപേക്ഷകളാണ് കോടതി ഇന്ന് പരിഗണിച്ചത്. മൂന്നുമാസമായി ജയിലിൽ കഴിയുകയാണെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പോറ്റിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടത്. എന്നാൽ തെളിവുശേഖരണം [more…]

Estimated read time 1 min read
News

സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല – കെ.സി

0 comments

സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല – കെ.സി ജോസ് കെ മാണിയെ യുഡിഎഫിൽ എത്തിക്കാൻ സോണിയ ഗാന്ധി ഇടപെട്ടെന്ന റിപ്പോർട്ടുകളെ പൂർണ്ണമായി തള്ളുകയാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കേരളമെന്നല്ല ഒരു സംസ്ഥാനത്തെയും തിരഞ്ഞെടുപ്പ് ചർച്ചകളിൽ സോണിയ [more…]

Estimated read time 0 min read
News

സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍…

0 comments

സർക്കാർ സിനിമാ മേഖലയോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്‌ ഈ മാസം 21ന് സൂചനാ സമരം നടത്താൻ സിനിമാ സംഘടനകള്‍. തിയേറ്ററുകള്‍ അടച്ചിട്ടും ഷൂട്ട് നിർത്തിവച്ചും സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം. ജിഎസ്ടിക്ക് പുറമെയുള്ള വിനോദ [more…]