Month: July 2026
ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ തന്റെ വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്ത നടപടിയെ ചോദ്യം ചെയ്‌ത് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയെ സമീപിച്ചു. വാഹനങ്ങൾ നിയമവിധേയമായി വാങ്ങിയതാണെന്നും രേഖകൾ പരിശോധിക്കാതെ പിടിച്ചെടുത്തത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഓപ്പറേഷൻ [more…]
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി.. ജാഗ്രതൈ
തൃശൂരിൽ ആഫ്രിക്കൻ പന്നിപ്പനി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ മൃഗസംരക്ഷണവകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണം ചെയ്യുന്നതിനും, വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനത്തിനും, പന്നികളെ മറ്റു ജില്ലകളിലേക്ക് [more…]
ഷാജഹാന് ജാമ്യം
പൊലീസിനെതിരെ കോടതി; ഷാജഹാന് ജാമ്യം സിപിഎം നേതാവ് കെജെ ഷൈനിനെതിരെ യൂട്യൂബിലൂടെ അപവാദം പ്രചരിപ്പിച്ചുവെന്ന കേസിൽ കെ എം ഷാജഹാന് ജാമ്യം അനുവദിച്ച് കോടതി. ഷാജഹാൻ യൂട്യൂബിൽ പോസ്റ്റുചെയ്ത കേസിന് ആസ്‌പദമായ വീഡിയോയിൽ അശ്ലീലമായി [more…]
സംസ്ഥാനത്ത് 3 ദിവസം അവധി പ്രഖ്യാപിച്ചു
സംസ്ഥാനത്ത് 3 ദിവസം അവധി പ്രഖ്യാപിച്ചു സംസ്ഥാനത്ത് ഇത്തവണ നവരാത്രിയോട് അനുബന്ധിച്ച് മൂന്ന് ദിവസം അവധി ഉണ്ടായിരിക്കും. ചൊവ്വാഴ്‌ച (30ന്) കൂടി അവധി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. പൂജ വെക്കുന്ന ദിവസമാണ് ചൊവ്വാഴ്ച. നേരത്തെ [more…]
സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ചു.
പീരുമേട് സബ് ജയിലിൽ പോക്സോ കേസ് പ്രതി ജീവനൊടുക്കിയ നിലയിൽ പീരുമേട് സബ് ജയിലിൽ പ്രതി തൂങ്ങി മരിച്ചു. കുമളി പളിയക്കൂടി സ്വദേശി കുമാർ ആണ് മരിച്ചത്. പോക്സോ കേസിലെ പ്രതി ആണ്. ഭക്ഷണം [more…]
ലൈംഗിക പീഡന പരാതി… ഐടി വ്യവസായി വേണുഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം.
ലൈംഗിക പീഡന പരാതിയിൽ ഐടി വ്യവസായി വേണുഗോപാലകൃഷ്ണന് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കാൻ നിർദേശിച്ച കോടതി വേണു ഗോപാലകൃഷ്ണണൻ്റെ അറസ്റ്റ് തടയുകയും ചെയ്തിട്ടുണ്ട്. ഹണിട്രാപ്പിലൂടെ 30 കോടി [more…]
തിളച്ച പാലുള്ള പാത്രത്തിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം
കളിച്ചുകൊണ്ടിരിക്കെ തിളച്ച പാലുള്ള പാത്രത്തിൽ വീണു; ഒന്നര വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം തിളച്ച പാലുള്ള പാത്രത്തിൽ വീണ് ഒന്നര വയസ്സുള്ള കുഞ്ഞ് മരിച്ചു. കർണാടക അനന്തപൂരിയിലെ സ്‌കൂളിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ സ്‌കൂളിലെ പാചക [more…]
വീണ്ടും കൂടി സ്വർണ വില
വീണ്ടും കൂടി സ്വർണ വില റെക്കോർഡ് കുതിപ്പിൽ നിന്നും 2 ദിവസം സ്വർണ വിലയിൽ ഇടിവ് സംഭവിച്ചിരുന്നു. എന്നാൽ ഇന്ന് വീണ്ടും സ്വർണ വില കൂടിയിരിക്കുകയാണ്. 320 രൂപയുടെ വർധനവാണ് സംഭവിച്ചിരിക്കുന്നത്. 84,240 രൂപ [more…]
മരുമകന് ചിക്കൻ കഴിക്കാൻ കോഴിയെ വെടി വച്ചു… വെടി കൊണ്ട അയൽവാസി മരിച്ചു
മരുമകന് ചിക്കൻ കഴിക്കണം, തമിഴ്നാട്ടിൽ കോഴിക്ക് വച്ച വെടി ഉന്നംതെറ്റി കൊണ്ട് അയൽവാസി മരിച്ചു തമിഴ്നാട് കള്ളക്കുറിച്ചിയിൽ കോഴിക്ക് നേരെ വച്ച വെടിയേറ്റ് അയൽവാസി മരിച്ചു. മരുമകന് വേണ്ടി കോഴിയെ പിടിക്കാൻ വെടിവച്ചപ്പോൾ ഉന്നം [more…]
മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ.
വിവാദങ്ങൾക്കിടെ മണ്ഡലത്തിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഇന്ന് മുതൽ രാഹുൽ മണ്ഡലത്തിലെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം. ഇന്നും രാഹുലിനെതിരെ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും പദ്ധതിയിടുന്നതായാണ് സൂചന. ഷാഫി പറമ്പിൽ എംപിയ്ക്കെതിരെ സിപിഐഎം [more…]
