Month: July 2026
ലക്കി ഭാസ്കറിലെ നിസാൻ പട്രോൾ കാർ കസ്റ്റംസ് പിടിച്ചെടുത്തു
ദുൽഖറിന്റെ ഒരു വാഹനം കൂടി പിടിച്ചെടുത്തു നടൻ ദുൽഖർ സൽമാൻ്റെ ഒരു വാഹനം കൂടി പിടിച്ചെടുത്ത് കസ്റ്റംസ്. പഴയ മോഡൽ നിസാൻ പട്രോൾ കാർ ആണ് ബന്ധുവിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. നികുതി വെട്ടിച്ചും [more…]
ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം.
അഭിമാനമായി ശീതൾ; ഇന്ത്യയ്ക്ക് സ്വർണ തിളക്കം ദക്ഷിണ കൊറിയയിൽ നടന്നുകൊണ്ടിരിക്കുന്ന ലോക പാരാ ആർച്ചറി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. ആർച്ചറി താരം ശീതൾ ദേവിയാണ് തന്റെ ആദ്യ സ്വർണ മെഡൽ സ്വന്തമാക്കിയത്. വനിതാ കോമ്പൗണ്ട് [more…]
‘കൊന്ന് കഷണങ്ങളാക്കി വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു’; സെബാസ്റ്റ്യന്റെ മൊഴി പുറത്ത്
ബിന്ദു പത്മനാഭൻ കൊലക്കേസ്; ‘കൊന്ന് കഷണങ്ങളാക്കി വീടിന്റെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടു’; സെബാസ്റ്റ്യന്റെ മൊഴി ചേർത്തല ബിന്ദു പത്മനാഭൻ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യന്റെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2006 മെയ് മാസത്തിലാണ് കൊലപാതകം [more…]
മുളകുപൊടി എറിഞ്ഞ് ആറ്റിങ്ങലിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു
മുളകുപൊടി എറിഞ്ഞ് കവർച്ച; ആറ്റിങ്ങലിൽ യുവാവിനെ ആക്രമിച്ച് രണ്ടര ലക്ഷം കവർന്നു തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. [more…]
ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസയച്ച് പിപി ദിവ്യ
ഷാജൻ സ്കറിയയ്ക്ക് വക്കീൽ നോട്ടീസയച്ച് പിപി ദിവ്യ യുട്യൂബർ ഷാജൻ സ്‌കറിയക്ക് വക്കീൽ നോട്ടീസ് അയച്ച് കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ. സോഷ്യൽ മീഡിയയിലെ വ്യാജ പ്രചാരണത്തിലാണ് നിയമ നടപടി. [more…]
Moments Digital Hub**Tana, Irinjalakuda*📞 *9349099000* *9349077000* 🛵 *41,999/- രൂപയ്ക്ക് ഇലക്ട്രിക് സ്കൂട്ടർ സ്വന്തമാക്കൂ* * ഇന്നു തന്നെ സ്വന്തമാക്കൂ ഓണക്കോടിയും ഹെൽമറ്റും സമ്മാനാമായി നേടൂ ✿ *EMI Available For E-Scooters [more…]
സ്വർണവില കുതിക്കുന്നു
സ്വർണവില വീണ്ടും കുതിച്ചു സാധാരണക്കാരുടെയുംആഭരണപ്രേമികളുടെയും പ്രതീക്ഷകൾക്ക് ഇരുട്ടടി നൽകി സ്വർണവില കുതിക്കുന്നു. ഇന്ന് ഒറ്റയടിക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണ വില 84,680 ആയി. ഒരു ഗ്രാം സ്വർണത്തിന് [more…]
കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ്: SFIക്ക് ഉജ്വല വിജയം
കണ്ണൂർ യൂണിവേഴ്‌സിറ്റി സെനറ്റ്: SFIക്ക് ഉജ്വല വിജയം കണ്ണൂർ സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ SFIക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 10ൽ 7 സീറ്റുകളിലും SFI സ്ഥാനാർത്ഥികൾ വിജയിച്ചു. അതേസമയം ഒരു സീറ്റിൽ പോലും [more…]
മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; രണ്ടുമരണം
മലപ്പുറത്ത് കാർ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; രണ്ടുമരണം തലപ്പാറ വലിയപറമ്പിലുണ്ടയ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24) വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. [more…]
തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് മാറ്റി.
ഓണം ബമ്പർ നറുക്കെടുപ്പ് നാളെ നടക്കില്ല! ആളുകൾ കാത്തിരിക്കുന്ന തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് മാറ്റി. നാളെ നടക്കാനിരുന്ന നറുക്കെടുപ്പാണ് മാറ്റിയത്. ഒക്ടോബർ 4ന് ആയിരിക്കും നറുക്കെടുപ്പ് നടക്കുക. ടിക്കറ്റ് വിൽപ്പന പൂർത്തിയാകാത്തതിനാൽ ആണ് മാറ്റം [more…]
