Month: October 2026
തൃശ്ശൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു.
തൃശ്ശൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ വാടാനപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തു. ചേറ്റുവ തേർ വീട്ടിൽ മനോജ് (46) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പ്‌പദമായ സംഭവം. മദ്യപിച്ച് സ്ഥിരമായി ഉപദ്രവിക്കുന്നത് കാരണം [more…]
ചാർലി കിർക്കിനെ കൊന്നയാൾ പിടിയിൽ
ചാർലി കിർക്കിനെ കൊന്നയാൾ പിടിയിൽ അമേരിക്കയിലെ യാഥാസ്ഥിതിക പ്രവർത്തകനായ ചാർളി കിർക്കിനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്തതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പ്രതിയെ കൈമാറിയത് നിയമപാലകരുമായി ബന്ധമുള്ളയാളാണ്. അവർ പോലീസ് ആസ്ഥാനത്തേക്ക് [more…]
സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ
അവിഹിതം, നഗ്നദൃശ്യം, ലൈംഗിക ചൂഷണം; കണ്ണൂരിൽ നടന്നത്! വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ പ്രതികൾ അറസ്റ്റിൽ. കണ്ണൂർ നടുവിൽ സ്വദേശികളായ ശ്യാം, ശമൽ, ലത്തീഫ് എന്നിവരാണ് പ്രതികൾ. [more…]
നെന്മാറ വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി.
വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. സ്വകാര്യ ബസ് ജീവനക്കാരനാണ് ഗിരീഷ്. നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ [more…]
വിനോദസഞ്ചാരികളുടെ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു.
ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരികൾക്കായി കെഎസ്ആർടിസി ഏർപ്പെടുത്തിയ ഡബിൾ ഡെക്കർ ബസ് അപകടത്തിൽപ്പെട്ടു. സർവീസിനിടെ ദേവികുളത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആനയിറങ്കലിൽ നിന്ന് തിരികെ മൂന്നാറിലേക്ക് വരുമ്പോൾ ആയിരുന്നു അപകടമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. എതിർ [more…]
ലോക സിനിമ യൂണിവേഴ്‌സിലെ രണ്ട് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി
ഒടിയനും ചാത്തനും ഇതാ! ലോക സിനിമ യൂണിവേഴ്‌സിലെ രണ്ട് ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി. ചന്ദ്ര എന്ന നീലിയായി കല്യാണി എത്തിയത് പോലെ ചാർലി എന്ന ഒടിയനായി ദുൽഖർ സൽമാനും മൈക്കൾ എന്ന ചാത്തനായി ടൊവീനോ [more…]
നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51
നേപ്പാൾ സംഘർഷത്തിൽ മരണസംഖ്യ 51 ആയി. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ മരിച്ചവരും ഒപ്പം തന്നെ സംഘർഷത്തിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെയും കണക്കുകളാണ് നേപ്പാൾ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടരിരിക്കുന്നത്. ഒരു ഇന്ത്യക്കാരിയും മരിച്ചവരിൽ ഉൾപ്പെടുന്നുണ്ട്. [more…]
സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി.
എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും (5415) ചൊവ്വാഴ്‌കളിൽ സ്ത്രീകൾക്കായി പ്രത്യേക വെൽനസ് ക്ലിനിക് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിളർച്ച, പ്രമേഹം, രക്താതിമർദം, കാൻസർ സ്ക്രീനിംഗ് തുടങ്ങിയവയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ [more…]
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചു
ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപണി നിർത്തിവച്ചതായി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് അധികൃതർ. ഹൈക്കോടതി പരാമർശത്തെ തുടർന്നാണ് അറ്റകുറ്റപ്പണി നിർത്തി വെച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു. ഇനി ബാക്കിയുള്ളത് 2 ദിവസത്തെ അറ്റകുറ്റപ്പണി മാത്രമാണ്. എപ്പോൾ [more…]
പുൽപ്പള്ളിയിൽ ആരോപണവിധേയനായകോൺഗ്രസ് നേതാവ് മരിച്ച നിലയിൽ.
കോൺഗ്രസ് നേതാവ് കുളത്തിൽ മരിച്ച നിലയിൽ! പുൽപ്പള്ളി വ്യാജക്കേസിൽ ആരോപണവിധേയനായ പഞ്ചായത്തംഗം മരിച്ച നിലയിൽ. മുള്ളൻകൊല്ലി പഞ്ചായത്ത് 2-ാം വാർഡ് മെമ്പർ ജോസ് നെല്ലേടത്തെയാണ് വീടിനടുത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട്ടിലെ കോൺഗ്രസ് [more…]
