Month: October 2026
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം
അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; നിയമഭേദഗതി ബില്ലിന് അംഗീകാരം നൽകി അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. അക്രമകാരികളായ [more…]
ഡിസിസി ട്രഷററുടെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു
പത്മജ ആത്മഹത്യക്ക് ശ്രമിച്ചു ആത്മഹത്യ ചെയ്‌ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിലെ റൂമിൽ രക്തത്തിൽ കുളിച്ചിരുന്ന പത്മജയെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ എംഎൽഎ ടി സിദ്ദിഖും [more…]
ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി
കൊല്ലം ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് രാജവെമ്പാലയെ പിടികൂടി. പാമ്പിനെ കണ്ടെന്ന് ഡ്രൈവർമാർ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പ് സംഘം സ്ഥലത്തെത്തുകയും രാജവെമ്പാലയെ സാഹസികമായി പിടികൂടി ഉൾവനത്തിലേക്ക് മാറ്റുകയും ചെയ്തു.
നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു.
പാലക്കാട്: നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ വീട്ടമ്മ മരിച്ചു. പാലക്കാട് അലനെല്ലൂർ സ്‌കൂൾപടിയിലാണ് ദാരുണമായ അപകടം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സലീന (40) ആണ് മരിച്ചത്. മലപ്പുറം മേലാറ്റൂർ കിഴക്കുംപുറം [more…]
തൃശൂർ ജില്ലാ സെക്രട്ടറിക്ക് നേതൃത്വം നോട്ടീസ് നൽകും…വിശദീകരണം എഴുതണം
വിവാദ ഫോൺ സംഭാഷണം; ശരത് പ്രസാദിന് സിപിഐഎം നേതൃത്വം നോട്ടീസ് നൽകും സിപിഐഎമ്മിനെ വെട്ടിലാക്കിയ ഫോൺ സംഭാഷണത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന് ഇന്ന് നേതൃത്വം നോട്ടീസ് നൽകും. ശബ്ദദ സന്ദേശത്തിലെ [more…]
സ്വർണവിലയിൽ നേരിയ കുറവ്.
സ്വർണ്ണവിലയിൽ നേരിയ കുറവ് സർവ്വകാല റെക്കോർഡുകൾ ഭേദിച്ച് മുന്നേറിക്കൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയ്ക്ക് ഇന്ന് നേരിയ കുറവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 10 രൂപ വീതവും ഇടിഞ്ഞു. [more…]
പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം. അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ.
പലസ്തീൻ പ്രശ്‌നത്തിൽ ദ്വിരാഷ്ട്ര പരിഹാരം നിർദേശിക്കുന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി ഇന്ത്യ. യുഎൻ പൊതുസഭയിൽ ഫ്രാൻസും സൗദി അറേബ്യയും കൊണ്ടുവന്ന പ്രമേയത്തിനെയാണ് ഇന്ത്യ പിന്തുണച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങൾ ഒറ്റക്കെട്ടായി പിന്തുണച്ചു.ഇന്ത്യയുൾപ്പെടെ 142 [more…]
തടസങ്ങൾ നീങ്ങി…കാന്താര വരും….
കാന്താര കേരളത്തിൽ വരും കാന്താര: എ ലെജൻഡ് -ചാപ്റ്റർ 1 എന്ന ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നതിനുള്ള തടസങ്ങൾ നീങ്ങി. സിനിമയുടെ ആദ്യ രണ്ട് ആഴ്ച്ചയിലെ കളക്ഷനിൽ 55 ശതമാനം വിതരണക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് [more…]
ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം.9 പേർ മരിച്ചു.
ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം; കർണാടകയിൽ ഹാസനിൽ ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറി വൻ അപകടം. സംഭവത്തിൽ 9 പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റതായാണ് വിവരം. അഞ്ചുപേർ സംഭവസ്ഥലത്തും [more…]
സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു.
സുശീല കർക്കി സത്യപ്രതിജ്ഞ ചെയ്തു നേപ്പാളിലെ മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി ചുമതലയേറ്റു. നേപ്പാളിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന പ്രത്യേകതയും കർക്കിക്ക് സ്വന്തമായി. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രാഷ്ട്രപതിയുമായി [more…]
