Estimated read time 0 min read
News

റാപ്പർ വേടനെ ചോദ്യം ചെയ്ത്‌ത്‌ വിട്ടയച്ചു.

0 comments

ലൈംഗികാതിക്രമ കേസിൽ റാപ്പർ വേടനെ ചോദ്യം ചെയ്ത്‌ത്‌ വിട്ടയച്ചു. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കും. തുടർനടപടി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമെന്ന് എറണാകുളം സെൻട്രൽ പൊലീസ് പ്രതികരിച്ചു. തനിക്കെതിരെയുള്ള ലൈംഗികാതിക്രമ പരാതികൾക്ക് [more…]

Estimated read time 0 min read
News

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു.

0 comments

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വത്തെ തിരഞ്ഞെടുത്തു. പുതിയ സംസ്ഥാന കൗൺസിൽ ആണ് ബിനോയിയെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തിന്റെ പേര് നിർദ്ദേശിച്ചത് ഡി രാജയാണ്. ഇതാദ്യമായാണ് സംസ്ഥാന സമ്മേളനത്തിലൂടെ ബിനോയ് [more…]

Estimated read time 0 min read
News

ബിയർ കുടിയ്ക്കാനുള്ള പ്രായം കുറയ്ക്കണം എന്ന് ശിപാർശ.

0 comments

ഡൽഹിയിൽ പുതിയ മദ്യനയത്തിന് ആലോചന. ബിയർ കുടിയ്ക്കാനുള്ള പ്രായം 25 ൽ നിന്ന് 21 ലേക്ക് കുറയ്ക്കണം എന്നാണ് ശിപാർശ. മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഒരു യോഗത്തിൽ ഈ നിർദ്ദേശം അടുത്തിടെ ചർച്ച ചെയ്‌തതായി [more…]

Estimated read time 0 min read
News

ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം

0 comments

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ രാത്രി ഡ്യൂട്ടിയിലായിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നേരെ പീഡനശ്രമം. ജോലിസ്ഥലത്ത് ഒരു വനിതാ ജീവനക്കാരിക്ക് നേരെ നടന്ന ഈ അതിക്രമം സർക്കാർ സ്ഥാപനങ്ങളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള [more…]

Estimated read time 0 min read
News

സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിൽ

0 comments

സിക്കിമിലെ പശ്ചിമ ജില്ലയിലുള്ള യാങ്താങ് അപ്പർ റിമ്പിയിൽ കനത്ത മണ്ണിടിച്ചിലിൽ നാല് പേർ മരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. യാങ്താങിലെ അപ്പർ റിമ്പിയിൽ രാത്രിയുണ്ടായ മണ്ണിടിച്ചിലും മഴവെള്ളപ്പാച്ചിലുമാണ് ദുരന്തകാരണം. മണ്ണിനടിയിൽപ്പെട്ടവരിൽ മൂന്ന് പേർ [more…]

Estimated read time 0 min read
News

വീണ്ടും കുതിച്ചുയർന്ന് സ്വർണവില

0 comments

ശമനമില്ലാതെ സ്വർണക്കുതിപ്പ്; ഇന്നത്തെ വിലയറിയാം സംസ്ഥാനത്ത് വീണ്ടും കുതിച്ചുയർന്ന് സ്വർണവില. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണ വില എത്തിനിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 81,600 രൂപയാണ്. [more…]

Estimated read time 0 min read
News

പ്രമുഖ നടി കരിഷ്‌മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു.

0 comments

ട്രെയിനിൽ നിന്ന് ചാടി നടി കരിഷ്‌മ, ഗുരുതര പരിക്ക് സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയയായ നടി കരിഷ്‌മ ശർമ്മയ്ക്ക് ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റു. നടിയിപ്പോൾ നടുവിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. ഷൂട്ടിംഗിന് പോകാനായി [more…]

Estimated read time 1 min read
News

ESI ശമ്പളപരിധി ഉയർത്താൻ ധാരണ;

0 comments

ESI ശമ്പളപരിധി ഉയർത്താൻ ധാരണ; ഒരു കോടി തൊഴിലാളികൾക്ക് ആനുകൂല്യം ESI ശമ്പളപരിധി ഉയർത്താൻ ധാരണ. 21,000 രൂപയിൽ നിന്ന് 30,000 രൂപയാക്കി ഉയർത്താനാണ് ധാരണ ആയിരിക്കുന്നത്. ഇനിമുതൽ 30,000 രൂപ വരെ ശമ്പളമുള്ളവർക്ക് [more…]

Estimated read time 0 min read
News

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; ബിനോയ് വിശ്വം തുടരാൻ സാധ്യത

0 comments

സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും; സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. വൈകിട്ട് ആലപ്പുഴ ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം [more…]

Estimated read time 1 min read
News

രാജ്യത്തിൻ്റെ പതിനഞ്ചാമത്
ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണ‌ൻ

0 comments

രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്‌ണൻ സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിൽ വെച്ച് രാഷ്ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ, പ്രധാന [more…]