Estimated read time 0 min read
News

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല.

0 comments

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെ ഇക്കാര്യം പൊലീസ് [more…]

Estimated read time 0 min read
News

സ്വർണവില പുതിയ റെക്കോർഡിൽ.

0 comments

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. പവന് ഒറ്റയടിക്ക് 640 രൂപ കൂടിയതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപയാണ് കൂടിയത്. 10,260 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ [more…]

Estimated read time 1 min read
News

ആശുപത്രി ഹോസ്റ്റൽ ടോയ്‌ലറ്റിൽ മൂർഖൻ പാമ്പ്…വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

0 comments

ഹോസ്റ്റൽ ടോയ്‌ലറ്റിൽ മൂർഖൻ പാമ്പ് കോട്ടയിലെ JK ലോൺ ആശുപത്രി ഹോസ്റ്റലിൽ ഞെട്ടിക്കുന്ന സംഭവം. ഞായറാഴ്ച രാത്രി ഡോക്ടർമാർ താമസിക്കുന്ന PG ഹോസ്റ്റലിലെ ടോയ്ലറ്റിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. പാമ്പിനെ കണ്ടതോടെ ഡോക്ടർമാർ ഭയന്ന് [more…]

Estimated read time 0 min read
News

നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും.

0 comments

കോഴിക്കോട് വിജിൽ നരഹത്യാക്കേസിലെ മൂന്ന് പ്രതികളുടെയും രക്ത സാമ്പിൾ എടുക്കും. രാസലഹരിയുടെ അംശം കണ്ടെത്താനാണ് പൊലീസ് നീക്കം. ഒരുമിച്ചു ലഹരി ഉപയോഗിക്കുന്നതിന് ഇടയിലാണ് വിജിൽ നരഹത്യയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾക്കായി എലത്തൂർ പൊലീസ് ഇന്ന് [more…]

Estimated read time 0 min read
News

ഇനി ആക്രമിക്കില്ലെന്ന് ഇസ്രയേൽ ഉറപ്പ് നൽകിയെന്ന്  അമേരിക്കൻ പ്രസിഡന്റ്.

0 comments

തിരുവനന്തപുരം: ദേഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഖത്തറിൽ നടക്കുകയാണ്. ഇസ്രയേലിനെതിരെ കനത്ത തിരിച്ചടി വേണമെന്ന് അറബ് രാജ്യങ്ങൾ നിലപാടെടുത്തിരുന്നു. ഇപ്പോഴിതാ ഖത്തറിനെ ഇനി ഇസ്രയേൽ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് [more…]

Estimated read time 0 min read
News

ഡോ. ബി. അശോകിനെ കൃഷി വകുപ്പിൽ നിന്ന് വീണ്ടും മാറ്റി

0 comments

ഡോ. ബി. അശോകിനെ കൃഷി വകുപ്പിൽ നിന്ന് വീണ്ടും മാറ്റി സംസ്ഥാന സർക്കാർ. പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റീഫോംസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായാണ് പുതിയ നിയമനം. നേരത്തെ അശോകിനെ കേരള ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻസ് [more…]

Estimated read time 0 min read
News

യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച പ്രതി ജയേഷ് സ്ഥിരം കുറ്റവാളി..കൂടാതെ പോക്സോ കേസും

0 comments

പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽ കുടുക്കി ക്രൂരമായി മർദിച്ച സംഭവത്തിൽ ജയേഷ് സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. 2016 ൽ പതിനാറുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ വിചാരണ നേരിടുന്ന പ്രതിയാണ് ജയേഷ്. ഇയാൾക്കെതിരെ കോയിപ്രം [more…]

Estimated read time 0 min read
News

കണ്ണൂർ സെൻട്രൽ ജയിലിലേക്ക്  ലഹരിയെറിഞ്ഞ മുഖ്യപ്രതി പിടിയിൽ

0 comments

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ, മുഖ്യപ്രതി പിടിയിൽ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് വീണ്ടും ലഹരിയേർ. 8 കെട്ട് ബീഡിയാണ് മൂന്നംഗ സംഘം എറിഞ്ഞു നൽകിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ലഹരിയെത്തിക്കാൻ [more…]

Estimated read time 0 min read
News

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

0 comments

കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആറ്റിങ്ങൽ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജിൽ(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശി [more…]

Estimated read time 0 min read
News

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു

0 comments

കൊട്ടാരക്കരയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ആറ്റിങ്ങൽ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജിൽ(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. പാലക്കാട് പട്ടാമ്പി സ്വദേശി [more…]