Estimated read time 1 min read
News

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ച്  അനുരാഗ്.

0 comments

തൃശ്ശൂർ: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം ജോലിയിൽ പ്രവേശിച്ച് ചേർത്തല സ്വദേശി അനുരാഗ്. ഉച്ചയ്ക്ക് രണ്ടുമണിയോടെ രക്ഷിതാക്കൾക്കൊപ്പം എത്തിയാണ് അനുരാഗ് ദേവസ്വം അഡ്മമിനിസ്ട്രേറ്റർ രാധേഷിന് മുമ്പാകെ ജോലിയിൽ പ്രവേശിച്ചത്. ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നിന്നും മെഡിക്കൽ [more…]

Estimated read time 0 min read
News

മിൽമ പാലിന് വില കൂട്ടില്ല

0 comments

മിൽമ പാലിന് വില കൂട്ടില്ല. ജിഎസ്ടി കുറയ്ക്കുന്ന ഘട്ടത്തിൽ പാൽ വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. 2026 ജനുവരി മാസത്തോടെ മിൽമ പാൽ വിലവർധന നടപ്പിലാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കണമെന്നാണ് കമ്മിറ്റി [more…]

Estimated read time 0 min read
News

വയനാട് ഡിസിസി മുൻ ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരുമകളുടെ പ്രതികരണം പുറത്ത്…കൂടുതൽ വെളിപ്പെടുത്തലുകൾ

0 comments

സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന കാര്യം സിപിഐഎം നേതാക്കൾ തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് വയനാട് ഡിസിസി മുൻ ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരുമകൾ പത്മജ വിജേഷ്. മാധ്യമങ്ങളിലൂടെ ആണ് ഇക്കാര്യം അറിഞ്ഞത്. സിപിഐഎം സഹായ [more…]

Estimated read time 1 min read
News

വിജിലിന്റെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

0 comments

വിജിലിന്റെ മരണം; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വിജിൽ കൊലപാതക കേസിൽ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വിജിലിന് പരിക്കേറ്റിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അമിത അളവിൽ ലഹരി ഉപയോഗിച്ചതാണോ മരണകാരണമെന്നറിയാൻ അസ്ഥികൾ ശാസ്ത്രീയ [more…]

Estimated read time 0 min read
News

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം

0 comments

തിരുവനന്തപുരത്ത് സ്‌കൂൾ ബസ് മറിഞ്ഞ് വൻ അപകടം തിരുവനന്തപുരത്ത് വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞ് വൻ അപകടം. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി ഇംഗ്ലീഷ് മീഡിയം സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധി കുട്ടികൾക്ക് [more…]

Estimated read time 0 min read
News

പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും.

0 comments

തിരുവനന്തപുരത്ത് പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് 63 വർഷം കഠിനതടവും അമ്പത്തയ്യായിരം രൂപ പിഴയും. തിരുവനന്തപുരം അതിവേഗ കോടതി ജഡ്‌ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷവും [more…]

Estimated read time 0 min read
News

സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരാമെന്ന് ഹൈക്കോടതി.

0 comments

ശബരിമലയിലെ സ്വർണ്ണപാളിയുടെ നിർമാണ പ്രവർത്തനങ്ങൾ തുടരമെന്ന് ഹൈക്കോടതി. നിയമാനുസൃതമായി അറ്റകുറ്റപ്പണി തുടരാം. അറ്റകുറ്റപ്പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. 1999,2009 ലും സ്വർണം പൂശിയത്തിന്റെ കണക്കുകൾ ഹാജരാക്കാൻ ദേവസ്വത്തിന് [more…]

Estimated read time 0 min read
News

താൻ കാരണം അവർക്കൊരു വീടുണ്ടാകുന്നതിൽ ഏറെ സന്തോഷമുണ്ടന്ന് കേന്ദ്രസഹമന്ത്രി

0 comments

തൃശൂർ: ഭവനസഹായ അപേക്ഷയുമായി എത്തിയ വൃദ്ധനിൽ നിന്ന് അപേക്ഷ സ്വീ കരിക്കാതിരുന്ന സംഭവത്തിൽ വിശദീകര ണവുമായി കേന്ദ്രസഹമന്ത്രി സുരേഷ്ഗോ പി. ഒരു പൊതുപ്രവർത്തകനായി എന്തു ചെയ്യാൻ കഴിയും എന്തു ചെയ്യാൻ കഴിയി ല്ല എന്നതിനെക്കുറിച്ച് [more…]

Estimated read time 1 min read
News

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാർ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം.

0 comments

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് തിരിച്ചുപോകുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാർ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം. നിയമസഭസമ്മേളനത്തിൽ പങ്കെടുത്ത് എംഎൽഎ ഹോസ്റ്റലിൽ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാൻ ഒരുങ്ങുന്നതിനിടെയാണ് [more…]

Estimated read time 0 min read
News

സ്വർണ്ണവിലയിൽ മാറ്റമില്ല

0 comments

സ്വർണ്ണവിലയിൽ മാറ്റമില്ല സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്ന സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. 81,520 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 10,190 രൂപ നൽകണം. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വർണവില. [more…]