Estimated read time 0 min read
News

ഗുഡ്‌സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ  വിദ്യാർത്ഥി മരിച്ചു

0 comments

കോട്ടയം വൈക്കം റോഡ് സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിന് മുകളിൽ നിന്ന് ഷോക്കേറ്റ് ചികിത്സയിൽ ആയിരുന്ന വിദ്യാർത്ഥി മരിച്ചു. എറണാകുളം കുമ്പളം സ്വദേശി എസ് ആർ അദ്വൈത് ആണ് മരിച്ചത്. ഈ മാസം 9 നാണ് [more…]

Estimated read time 0 min read
News

പീച്ചി കസ്റ്റഡി മർദനം.. എസ്എച്ച്ഒ ക്ക് സസ്പെൻഷൻ

0 comments

പീച്ചി കസ്റ്റഡി മർദനത്തിൽ നടപടി; എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിൽ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര [more…]

Estimated read time 1 min read
News

2255 നമ്പറിനായി വാശിയേറിയ ലേലം വിളി.. വെറും 3,20,000 രൂപയ്ക്ക് ആന്റണി പെരുമ്പാവൂർ സ്വന്തമാക്കി.

0 comments

2255 നമ്പറിനായി വാശിയേറിയ ലേലം വിളി, ഒടുവിൽ ലാലേട്ടന്റെ പ്രശസ്‌തമായ ‘മൈ ഫോൺ നമ്പർ ഈസ് 2255’ എന്ന ഡയലോഗ്. അതുകൊണ്ട് തന്നെ ഇന്നും ഈ നമ്പർ സ്വന്തം വണ്ടികൾക്ക് നേടാനായി ലാലേട്ടൻ ഫാൻസുകാരുടെ [more…]

Estimated read time 0 min read
News

ശബരിമല നട തുറന്നു

0 comments

കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു കന്നിമാസ പൂജകൾക്കായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. [more…]

Estimated read time 0 min read
News

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ

0 comments

പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ ഉൾപ്പെടെ നാല് പേർ പിടിയിൽ പാലക്കാട് വെടിയുണ്ടകളുമായി സഹോദരങ്ങൾ അടക്കം നാല് പേർ അറസ്റ്റിൽ. കൽപ്പാത്തിയിൽ നിന്നാണ് നാല് പേരെയും പിടികൂടിയത്. ചുനങ്ങാട് സ്വദേശികളും സഹോദരങ്ങളുമായ രാമൻകുട്ടി, ഉമേഷ് മണ്ണാർക്കാട് [more…]

Estimated read time 1 min read
News

മാള പോലീസ് സ്റ്റേഷൻ മാർച്ചുമായി യൂത്ത് കോൺഗ്രസ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കമ്മിറ്റി മാള പോലീസ് സ്റ്റേഷൻ മാർച്ച്

0 comments

കുത്തഴിഞ്ഞ അഭ്യന്തര വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പോലീസ് യൂണിഫോമഡ് ഗുണ്ടകൾ ആയി മാറി. പോലീസ് അതിക്രമങ്ങൾ സംസ്ഥാനത്ത് ഒറ്റപ്പെട്ട സംഭവങ്ങൾ അല്ല മറിച്ച് എണ്ണമറ്റ അതിക്രമങ്ങൾ ആയി മാറി എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന [more…]

Estimated read time 1 min read
News

വൃഷഭയുടെ ടീസർ 18ന്

0 comments

വൃഷഭയുടെ ടീസർ 18ന് മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം വൃഷഭയുടെ ടീസർ 18ന് എത്തുമെന്ന് അറിയിച്ച് മോഹൻലാൽ. ‘യുദ്ധം, വികാരം, ഗർജ്ജനം. വൃഷഭയുടെ ടീസർ 18ന് എത്തുമെന്നാണ്’ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. [more…]

Estimated read time 1 min read
News

പുതുക്കിയ മോഡലുമായി റോയൽ എൻഫീൽഡ്

0 comments

പുതുക്കിയ മോഡലുമായി റോയൽ എൻഫീൽഡ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ ക്രൂയിസർ ബൈക്ക് മെറ്റിയർ 350യുടെ പുതുക്കിയ മോഡൽ പുറത്തിറക്കി. നാല് വേരിയന്റുകളും ഏഴ് പുതിയ നിറങ്ങളിലും മോഡൽ ലഭ്യമാണ്. [more…]

Estimated read time 0 min read
News

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല.

0 comments

തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെ ഇക്കാര്യം പൊലീസ് [more…]

Estimated read time 0 min read
News

ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂരമർദനം; പ്രതി ബിജു ഗുരുതരാവസ്ഥയിൽ

0 comments

തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതിക്ക് ക്രൂരമർദനം; പ്രതി ബിജു ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് പ്രതി ക്രൂര മർദനത്തിന് ഇരയായി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരൻ ബിജുവിനാണ് മർദനമേറ്റത്. ബിജുവിനെ [more…]