Month: October 2026
ബില്ലുകൾ ഓൺലൈനിൽ… ഇനിമുതൽ 1000 രൂപവരെ മാത്രം പണം…
വമ്പൻ മാറ്റങ്ങളുമായി KSEB; പുതിയ തീരുമാനങ്ങൾ ഇവ ഇനിമുതൽ 1000 രൂപവരെ മാത്രം പണമായി സ്വീകരിക്കാനും അതിനു മുകളിലുള്ള വൈദ്യുതി ബില്ലുകൾ ഓൺലൈനായി സ്വീകരിക്കാനും KSEB തീരുമാനിച്ചു. ഇത് ഉടനടി നടപ്പിലാക്കും. കൂടാതെ രണ്ട് [more…]
നരേന്ദ്ര മോദിയാകാൻ ഉണ്ണി മുകുന്ദൻ
ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിയാകുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക് ഒരുങ്ങുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത്. ‘മാ വന്ദേ’ എന്നാണ് സിനിമയുടെ പേര്. ക്രാന്തി കുമാർ CH രചനയും സംവിധാനവും [more…]
സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റാനും നിർദ്ദേശം
ഫിറ്റ്നസ് റദ്ദാക്കി, ഡ്രൈവറെ ജോലിയിൽ നിന്നും മാറ്റും കൊല്ലം നിലമേൽ നടന്ന സ്കൂൾ ബസ് അപകടത്തിൽ മോട്ടോർ വാഹന വകുപ്പിന്റെ കടുത്ത നടപടി. അപകടത്തിൽപ്പെട്ട പാപ്പാല വിദ്യാജ്യോതി സ്കൂൾ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി. ഡ്രൈവറെ [more…]
സ്വർണവിലയിൽ ഇന്ന് ഇടിവ്
ബ്രേക്കിട്ട് സ്വർണ വില കേരളത്തിൽ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി, ഗ്രാമിന് 20 രൂപ കുറയുകയും 10,240 രൂപയിൽ നിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പവന് [more…]
ചേകാടി സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു.
വൈറലായ ആനക്കുട്ടി ചരിഞ്ഞു വയനാട് ചേകാടി സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു. രോഗബാധിതനായതിനാൽ കാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ആനക്കൂട്ടം ഉപേക്ഷിച്ചു. തുടർന്ന് പുഴ നീന്തിക്കടന്ന് കർണാടക വനത്തിലേക്ക് പ്രവേശിച്ച ആനക്കുട്ടിയെ വനംവകുപ്പ് രക്ഷപ്പെടുത്തി കർണാടകയിലെ ക്യാമ്പിലേക്ക് [more…]
ചേകാടി സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു.
വൈറലായ ആനക്കുട്ടി ചരിഞ്ഞു വയനാട് ചേകാടി സ്കൂളിലെത്തി വൈറലായ ആനക്കുട്ടി ചരിഞ്ഞു. രോഗബാധിതനായതിനാൽ കാട്ടിലേക്ക് തിരിച്ചയച്ചെങ്കിലും ആനക്കൂട്ടം ഉപേക്ഷിച്ചു. തുടർന്ന് പുഴ നീന്തിക്കടന്ന് കർണാടക വനത്തിലേക്ക് പ്രവേശിച്ച ആനക്കുട്ടിയെ വനംവകുപ്പ് രക്ഷപ്പെടുത്തി കർണാടകയിലെ ക്യാമ്പിലേക്ക് [more…]
റോഡ് നിർമാണത്തിൽ ഗുരുതര ക്രമക്കേട് : എൻജിനീയറിങ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
റോഡ് നിർമാണത്തിൽ ഗുരുതര ക്രമക്കേട് :എൻജിനീയറിങ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു പാലക്കാട് തൃത്താലയിലെ പാലത്തറ കൊടുമുണ്ട് റോഡ് നിർമാണത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയ സംഭവത്തിൽ ഹാർബർ എൻജിനീയറിങ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. റോഡ് ഉദ്ഘാടന [more…]
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ഡൊണാൾഡ് ട്രംപ്
മോദിക്ക് 75; ഫോണിൽ വിളിച്ച് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തിന്റെ ഭാഗമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫോണിൽ വിളിച്ച് ആശംസകൾ അറിയിച്ചു. സോഷ്യൽ മീഡിയയിൽ നന്ദി രേഖപ്പെടുത്തിയ മോദി, ഇന്ത്യ-അമേരിക്ക [more…]
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസറായി അപ്പോളോ ടയേഴ്സ്
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പോൺസറായി അപ്പോളോ ടയേഴ്സിനെ പ്രഖ്യാപിച്ച് ബിസിസിഐ. നേരത്തെ ടീമിന്റെ സ്പോൺസർമാരായിരുന്ന ഡ്രീം 11-മായി കരാർ അവസാനിപ്പിച്ചതിന് ശേഷമാണ് പുതിയ പ്രഖ്യാപനം. ഇന്ത്യൻ ക്രിക്കറ്റിലേക്കുള്ള അപ്പോളോ ടയേഴ്സിന്റെ ആദ്യത്തെ വലിയ [more…]
വരുന്നു….മാരുതി സുസുക്കിയുടെ മിഡ് സൈസ് എസ് യുവിയായ വിക്ടോറിസ്.
വിപണി പിടിക്കാൻ മാരുതി സുസുക്കിയുടെ മിഡ് സൈസ് എസ് യുവിയായ വിക്ടോറിസ്. സുരക്ഷയുടെ കാര്യത്തിൽ വൻ നേട്ടം കൊയാണ് വിക്ടോറിസ് നിരത്തിലേക്ക് എത്തുന്നത്. ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ ഫൈവ് സ്റ്റാർ റേറ്റിങ്ങ് നേടിയ [more…]
