Estimated read time 0 min read
News

എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്

എസ്‍സിഇആര്‍ടിയുടെ കൈപ്പുസ്തകത്തിൽ ഗുരുതര പിഴവ്. സംസ്ഥാന സിലബസിലെ നാലാം ക്ലാസിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനായുള്ള അധ്യാപകര്‍ക്ക് നൽകുന്ന കൈപ്പുസ്തകത്തിലാണ് ഗുരുതര പിഴവ് കണ്ടെത്തിയത്. സ്വാതന്ത്ര്യ സമര പോരാളി സുഭാഷ് ചന്ദ്രബോസ് ഇന്ത്യ വിട്ടത് ബ്രിട്ടനെ ഭയന്നിട്ടാണെന്നാണ് [more…]

Estimated read time 0 min read
News

ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം.

ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ 12 കാരനെ പുള്ളിപുലി ആക്രമിച്ചു ബെംഗളൂരു ബന്നേർഘട്ട നാഷണൽ പാർക്കിൽ (ബിഎൻപി) ജീപ്പ് സഫാരിക്കിടെ പന്ത്രണ്ടുകാരന് പുള്ളി പുലിയുടെ ആക്രമണം. പുലിയുടെ നഖം കൊണ്ട് കുട്ടിയുടെ കൈയ്ക്ക് പരുക്കേറ്റു. [more…]

Estimated read time 0 min read
News

ചാലക്കുടി മുരിങ്ങൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷം

തൃശൂർ മുരിങ്ങൂരിൽ വൻ ഗതാ ഗതക്കുരുക്ക് ദേശീയപാത തൃശൂർ മുരിങ്ങൂരിൽ വൻ ഗതാ ഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്ക് 3 കിലോമീറ്ററോളം നിരവധി വാഹനങ്ങളാണ് നീണ്ട നിരയിൽ കുരുങ്ങിയിരിക്കുന്നത്. എയർപോർട്ടിൽ എത്തേണ്ട ആളുകൾ ഉൾപ്പെടെ കുടുങ്ങിയ [more…]

Estimated read time 0 min read
News

ചർച്ചയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ്..

യുക്രെയ്ൻ വിഷയത്തിൽ അലാസ്കയിൽ നടന്ന ചർച്ചയിൽ അന്തിമ സമാധാന കരാറായില്ല. ചർച്ചയിൽ പുരോഗതിയെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. സംഘർഷം അവസാനിക്കാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. റഷ്യയ്ക്കുള്ള സുരക്ഷാ ഭീഷണിയാണ് [more…]

Estimated read time 0 min read
News

ഹുമയൂൺ ടോമ്പ് ന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. കൂടുതൽ വിവരം പുറത്ത്

ഡൽഹിയിൽ ഹുമയൂണിന്റെ ശവകുടീരത്തിന് സമീപമുള്ള വിശ്രമമുറി തകർന്ന് അപകടം. അഞ്ചു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ഹുമയൂൺ ശവകൂടിരത്തിന് സമീപമുള്ള ദർഗ്ഗയോട് ചേർന്ന കെട്ടിടത്തിലാണ് അപകടം സംഭവിച്ചത്. 11 പേരെ സ്ഥലത്ത് നിന്ന് [more…]

Estimated read time 0 min read
News

ഗവർണർ എൽ ഗണേശൻ അന്തരിച്ചു

നാഗലാൻഡ് ഗവർണർ എൽ ഗണേശൻ അന്തരിച്ചു നാഗലാൻഡ് ഗവർണർ എൽ. ഗണേശൻ (80) അന്തരിച്ചു. വീണ് തലയ്ക്ക് ഗുരുതരപരിക്കേറ്റതിനെ തുടർന്ന് ഒരാഴ്ചയായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബിജെപിയിലെ പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ [more…]

Estimated read time 1 min read
News

തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 16) അവധി.

നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 16) അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. CBSE, ICSE, [more…]

Estimated read time 0 min read
News

കാർ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതം

മലപ്പുറം തിരൂരങ്ങാടി നന്നമ്പ്രയിൽ കാർ ആക്രമിച്ച് രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. തെന്നല സ്വദേശി മുഹമ്മദ് ഹനീഫിൻ്റെ കാർ തടഞ്ഞു നിർത്തി പണം കവർന്നത് മുഖംമൂടി ധരിച്ചെത്തിയ നാലംഗ [more…]

Estimated read time 1 min read
News

ലയണൽ മെസ്സി വരുന്നു…..

ലയണൽ മെസ്സിയുടെ⚡ ഇന്ത്യ സന്ദർശനത്തിനു അംഗീകാരം. ‘GOAT Tour of India 2025’ എന്ന പരിപാടിയുടെ ഭാഗമായി മൂന്ന് നഗരങ്ങൾ മെസി സന്ദർശിക്കും. ഡിസംബർ 12 ന് മെസ്സി കൊൽക്കത്തയിൽ എത്തും. ഡിസംബർ 15 [more…]

Estimated read time 0 min read
News

മാവൂർ റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്.

എന്റമ്മോ എന്തൊരടി; ബസ് ജീവനക്കാരുടെ കൂട്ടത്തല്ല് കോഴിക്കോട് മാവൂർ റോഡിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. സിറ്റിയിൽ ഓടുന്ന ബസിലെ ജീവനക്കാർ തമ്മിലാണ് സർവീസ് സമയവുമായി ബന്ധപ്പെട്ട് അടി ഉണ്ടായത്. സംഭവത്തിൽ രജീഷ് ബാബു, [more…]