Estimated read time 1 min read
News


അങ്കണവാടിയുടെ കോൺക്രീറ്റ് പാളി അടർന്നു വീണു.

കോൺക്രീറ്റ് പാളി അടർന്നു വീണു. പുതിയപാലം ചുള്ളിയിൽ അങ്കണവാടിയുടെ മേൽക്കൂരയുടെ കോൺക്രീറ്റാണ് അടർന്നു വീണത്. അങ്കണവാടിയിൽ കുഞ്ഞുങ്ങളും ടീച്ചറും എത്തുന്നതിനു മുൻപായിരുന്നു സംഭവം. ടീച്ചർ എത്തി വാതിൽ തുറന്നപ്പോഴാണ് കോൺക്രീറ്റ് പാളികൾ അടർന്നുവീണത് കണ്ടത്. [more…]

Estimated read time 1 min read
News

സ്കൂളിൽ തെരഞ്ഞെടുപ്പിന് മദ്യ വിതരണം.. പരാതി.. വിദ്യാർഥിയുടെ ബാഗിൽ നിന്ന് മദ്യം പിടിച്ചെടുത്തു.

സ്കൂളിൽ തെരഞ്ഞെടുപ്പിന് മദ്യ വിതരണം തിരുവനന്തപുരം നന്ദിയോട് സ്ൾ തിരഞ്ഞെടുപ്പിൽ വോട്ടിന് മദ്യം നൽകിയെന്നാരോപണം. SKVHSS സ്കൂളിൽ വിദ്യാർഥിയുടെ ബാഗിൽ നിന്ന് പൊലീസ് മദ്യം പിടിച്ചെടുത്തു. SFI പ്രവർത്തകരാണ് വിതരണം ചെയ്തതെന്നാണ് KSUവിൻ്റെ ആരോപണം. [more…]

Estimated read time 1 min read
News

10 കിലോ കഞ്ചാവുമായി അച്ഛനും മകനും പൊലീസ് പിടിയിൽ.

കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പൊലീസ് പിടിയിൽ. ചാത്തമംഗലം സ്വദേശികളായ സെന്തിൽ കുമാർ (53), മകൻ കാർത്തിക് (23) എന്നിവർ കൊല്ലങ്കോട്-വടക്കഞ്ചേരി സംസ്ഥാന [more…]

Estimated read time 0 min read
News

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പരിപാടിയിൽ ചിക്കൻ സാൻവിച്ച് വിതരണം… മലപ്പുറത്ത് 35 പേർ ആശുപത്രിയിൽ

ദുരന്തമായി കോഴിയിറച്ചി; 35 പേർ ആശുപത്രിയിൽ മലപ്പുറം അരീക്കോട് ഭക്ഷ്യവിഷബാധ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിക്കിടെ ചിക്കൻ സാൻവിച്ച് കഴിച്ച 35 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഭക്ഷണം കഴിച്ച് മടങ്ങിയ ഇവർക്ക് ഇന്ന് [more…]

Estimated read time 1 min read
News

പുതിയ സംരംഭവുമായി കൃഷ്ണ കുമാർ & ഫാമിലി

കൃഷ്ണകുമാറിന്റെ വീട്ടിൽ പുതിയ ബിസിനസ് നടൻ കൃഷ്ണ കുമാറിൻ്റെ വീട്ടിൽ പുതിയ ഒരു സംരംഭം ആരംഭിച്ചു. ഭാര്യ സിന്ധു കൃഷ്ണകുമാർ, മക്കളായ അഹാന, ഇഷാനി, ഹൻസിക എന്നിവരെല്ലാം ചേർന്ന് സാരികളുടെ ഓൺലൈൻ സ്റ്റോർ തുറന്നിരിക്കുകയാണ് [more…]

Estimated read time 0 min read
News

പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തി.

പെരുമ്പാവൂരിൽ വനിതാ ഡോക്ടർ മരിച്ചനിലയിൽ പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോ. മീനാക്ഷി വിജയകുമാറിനെ (35) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ തനിച്ചാണ് താമസിക്കുന്നത്. [more…]

Estimated read time 0 min read
News

സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ വട്ടപ്പാറ സ്വദേശിയായ യുവാവ് പിടിയിൽ.

വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി; യുവാവ് പിടിയിൽ തിരുവനന്തപുരത്ത് വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. വട്ടപ്പാറ സ്വദേശി ജോസാണ് അറസ്റ്റിലായത്. ഇന്നലെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ [more…]

Estimated read time 1 min read
News

*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*       

*KSFE ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ചിൽ നിന്നും ആരംഭിക്കുന്ന ഹാർമണി ചിട്ടികൾ*                                                          *മെഗാ ചിട്ടി* 200000*30 = 60 ലക്ഷം                        *മൾട്ടി ഡിവിഷൻ ചിട്ടി*20000*50 – 10 ലക്ഷം (ആഗസ്റ്റ് 25 ന് മാസം 1 [more…]

Estimated read time 1 min read
News

‘അമ്മ’യിൽ പുതിയ ഭരണ സമിതി. പ്രതികരണവുമായി നടി ഭാവന.

‘അമ്മ’യിൽ പുതിയ ഭരണ സമിതി; പ്രതികരണവുമായി ഭാവന ‘അമ്മ’യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ [more…]

Estimated read time 1 min read
News

ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ

തൃശ്ശൂർ ജില്ലയിലെ മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്. ആറു മാസത്തിലേറെയായി ചാലക്കുടിയിലെ ജനങ്ങളെ ദേശീയപാത അതോറിറ്റി ബന്ദികളാക്കിയിരിക്കുകയാണെന്നും എം.എൽ.എ പറഞ്ഞു. [more…]