Month: October 2026
ചാലോടിലെ ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേർ പിടിയിൽ
കണ്ണൂർ ചാലോടിലെ ഒരു ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് [more…]
ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നു
ചെറായി ബീച്ചിൽ ആനയുടെ ജഡം എറണാകുളം ചെറായി ബീച്ചിൽ ആനയുടെ ജഡം കണ്ടെത്തി. കാറ്റാടിമരങ്ങൾ നിലനിൽക്കുന്ന ഭാഗത്താണ് മൃതദേഹം കണ്ടത്. മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഒഴുക്കിൽപ്പെട്ട ആനകളിൽ ഒന്നാകാമെന്നാണ് സംശയം. വൈകിട്ട് നാലരയോടെയാണ് [more…]
9-ാം ക്ലാസുകാരിയെ ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ഓട്ടോയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ 9-ാം ക്ലാസുകാരിയെ ഓട്ടോയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം കുന്നത്തുകാൽകുഴിവിളയിൽ സുജിത് (23) ആണ് പോലീസിൻ്റെ പിടിയിലായത്. സോഷ്യൽ മീഡിയയിലെ പരിചയം [more…]
സമൃദ്ധിയുടെ പൊന്നിൻ ചിങ്ങം പിറന്നു
സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം പിറന്നു ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ [more…]
ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ മുട്ട വിളമ്പുന്നതിനെതിരെ പ്രതിഷേധിച്ച് 84 വിദ്യാർത്ഥികൾ ടിസിയും വാങ്ങി ഇറങ്ങി പോയി…
ഉച്ചഭക്ഷണത്തിൽ പുഴുങ്ങിയ മുട്ട വിളമ്പുന്നതിനെതിരെ പ്രതിഷേധിച്ച് 84 വിദ്യാർത്ഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി. കർണാടക ആലക്കെരെയിലുള്ള ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം അരങ്ങേറിയത്. ശിവനെ ആരാധിക്കുന്ന ലിംഗായത്ത് സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളാണ് സ്‌കൂൾ വിട്ടത്. ശിവക്ഷേത്രത്തിന് [more…]
പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക്…തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
പീച്ചി ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തുന്നു. നിലവിൽ ഒരിഞ്ച് തുറന്നിട്ടുള്ള ഷട്ടറുകൾ നാളെ രാവിലെ എട്ട് മണി മുതൽ ഘട്ടം ഘട്ടമായി നാല് ഇഞ്ച് കൂടി ഉയർത്തി [more…]
തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് DYFI മാർച്ച് നടത്തി
സുരേഷ് ഗോപിയുടെ വീട്ടിലേക്ക് മാർച്ച്; സംഘർഷം വോട്ട് കൊള്ള ആരോപണവുമായി ബന്ധപ്പെട്ട് തൃശൂരിലെ സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് DYFI മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് വച്ച് മാർച്ച് തടഞ്ഞതിനെ തുടർന്ന് സംഘർഷമുണ്ടാകുകയും പൊലീസ് ജലപീരങ്കി [more…]
മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം.
മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്രാ നിരോധനം. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയും രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തിയത്. [more…]
