Estimated read time 1 min read
News

തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം.

തൃശ്ശൂർ: തൃശ്ശൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 4 മണിയോടെ തൃശൂർ വാഴക്കോട് – പ്ലാഴി സംസ്ഥാനപാതയിൽ ബിആർഡിക്ക് സമീപമായാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്നും [more…]

Estimated read time 0 min read
News

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയൂട്ടിന് എത്തിച്ച ആനകൾ ഇടഞ്ഞ് പരസ്പരം കൊമ്പുകോർത്തു. കൊളക്കാടൻ കുട്ടിശങ്കരൻ എന്ന ആനയും അമ്പാടി മഹാദേവൻ എന്ന ആനയുമാണ് കൊമ്പുകോർത്തത്. ആനയൂട്ട് കഴിഞ്ഞ് മടങ്ങും വഴി കൊട്ടിലായ്ക്കാൽ ക്ഷേത്ര നടയിൽ [more…]

Estimated read time 1 min read
News

ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???.. സൂപ്പർ ഹിറ്റ്‌ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു.

ആരാണ് പൂച്ചയ്ക്ക് മണി കെട്ടിയത്???.. ഉത്തരവുമായി രണ്ടാം ഭാഗം വരുന്നു 1998ൽ പുറത്തിറങ്ങിയ മലയാളികൾ വീണ്ടും വീണ്ടും കണ്ട് ആഘോഷമാക്കിയ സമ്മർ ഇനി ബേത്ലെഹം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 27-ാം വർഷത്തിലേക്ക് കടക്കുമ്പോൾ [more…]

Estimated read time 0 min read
News

മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം.

മലപ്പുറം കുറ്റിപ്പുറത്ത് ബസ് മറിഞ്ഞ് വൻ അപകടം. കുറ്റിപ്പുറം പള്ളിപ്പടിയിൽ കൈലാസ് ഓഡിറ്റോറിയത്തിന് സമീപം വിവാഹ പാർട്ടി സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. വേഗതയിലെത്തിയ ബസ് കാറിൽ ഇടിച്ചു [more…]

Estimated read time 0 min read
News

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു.

ഡോ. വന്ദനാ ദാസിൻ്റെ പേരിൽ ജന്മനാട്ടിൽ ആശുപത്രി തുറന്നു; മകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയെന്ന് മാതാപിതാക്കൾ കൊട്ടാരക്കര താലൂക്ക് സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന്റെ സ്മരണയ്ക്കായി ആശുപത്രി തുറന്നു. കടുത്തുരുത്തി മധുരവേലിയിലാണ് [more…]

Estimated read time 0 min read
News

പശുക്കൾക്കുനേരെ കണ്ണില്ലാത്ത ക്രൂരത. 3 പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം പരിക്ക്.

പശുക്കൾക്ക് നേരെ കണ്ണില്ലാത്ത ക്രൂരത പാലക്കാട് പശുക്കൾക്കുനേരെ കണ്ണില്ലാത്ത ക്രൂരത. 3 പശുക്കളുടെ ജനനേന്ദ്രിയത്തിലടക്കം പരിക്ക്. ഒറ്റപ്പാലം കരിമ്പനതോട്ടത്തിൽ ഹരിദാസന്റെ പശുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പറമ്പിൽ മേയാൻ വിട്ട സമയത്താണ് അക്രമണമുണ്ടായത്. പശുക്കളെ കാണാതായതിനെ [more…]

Estimated read time 1 min read
News

അലിൻ ജോസ് പെരേരയ്ക്ക് യൂബർ ഡ്രൈവറുടെ ക്രൂര മർദനം. പരാതി…

അലിൻ ജോസ് പെരേരയ്ക്ക് നേരെ അക്രമം സോഷ്യൽ മീഡിയ താരമായ അലിൻ ജോസ് പെരേരയ്ക്ക് മർദനം. യൂബർ ഡ്രൈവർക്കെതിരെ പരാതി. തന്നെ കാറിലിട്ട് ക്രൂരമായി മർദ്ദിച്ചെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് ആശിഷ് എന്നയാൾക്ക് [more…]

Estimated read time 0 min read
News

സംസ്ഥാനത്ത് പഞ്ചനക്ഷത്ര കള്ളുഷാപ്പുകൾ വരാർർർ

കള്ളുഷാപ്പുകൾ ഇനി 5 സ്റ്റാർ സംസ്ഥാനത്തെ കള്ളുഷാപ്പുകൾ ഇനി പഞ്ചനക്ഷത്ര കള്ളുഷാപ്പുകളാവും. സർക്കാരിന്റെ പുതിയ മദ്യനയപ്രകാരമാണ് നടപടി. സ്വകാര്യപങ്കാളിത്തത്തോടെയാകും തുടങ്ങുക. അടിസ്ഥാനസൗകര്യം ഒരുക്കുന്നവർക്ക് ലൈസൻസ് നൽകും. നിലവിലെ കള്ളുഷാപ്പ് ലൈസൻസിൽനിന്ന് വ്യത്യസ്തമായിരിക്കും. ആധുനികരീതിയിലുള്ള റസ്റ്റോറന്റുകളിൽ [more…]

Estimated read time 0 min read
News

ഓണപരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ  കർശനമാർഗരേഖ.. അധ്യാപകർ, 2 കുട്ടികൾ എന്നിവരുടെ പേരും ഒപ്പും…

സംസ്ഥാനത്തെ സ്‌കൂളുകളിൽ പരീക്ഷ നടപടികളിൽ മാറ്റം ഓണപരീക്ഷ ചോദ്യപ്പേപ്പർ ചോർച്ച തടയാൻ പരീക്ഷ നടത്തിപ്പിന് കർശനമാർഗരേഖയുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്ക്ക് അരമണിക്കൂർ മുൻപ് മാത്രം ചോദ്യക്കടലാസ് പാക്കറ്റുകൾ പൊട്ടിക്കാൻ പാടുള്ളൂ. പാക്കറ്റ് കീറിയിട്ടുണ്ടെങ്കിൽ വിവരം [more…]

Estimated read time 0 min read
News

ലയണൽ മെസിയുടെ കരുത്തിൽ ഇന്ററർ മിയാമിക്ക് ജയം.

മെസി കരുത്തിൽ ഇൻ്റർ മിയാമിക്ക് ജയം പരിക്ക് മാറി എത്തിയ ലയണൽ മെസിയുടെ കരുത്തിൽ ഇന്ററർ മിയാമിക്ക് ജയം. ലോസ് ഏഞ്ചൽസ് ഗാലക്‌സിക്കെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. പരിക്ക് മാറി ടീമിനൊപ്പം ചേർന്ന [more…]