Month: October 2026
സംസ്ഥാനത്തെ 234 സീറ്റിലും താനായിരിക്കും സ്ഥാനാർഥി എന്ന് വിജയ്
‘234 സീറ്റിലും ഞാൻ സ്ഥാനാർഥി’, തമിഴ്നാടിനെ ഇളക്കി വിജയ് തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ ഇളക്കി മറിച്ച് വിജയ് യുടെ പാർട്ടി സമ്മേളനം. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 234 സീറ്റിലും താനായിരിക്കും സ്ഥാനാർഥി എന്ന് [more…]
ടിബറ്റൻ കവി ടെൻസിൽ സുൻഡെ മാള ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിൽ
ടിബറ്റൻ കവി ടെൻസിൽ സുൻഡെ മാള ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിലെ പ്രസംഗ പരമ്പരയിൽ പങ്കെടുക്കാനെത്തി. മാള ടിബറ്റൻ കവി ടെൻസിൽ സുൻഡെ ഡോക്ടർ രാജു ഡേവീസ് ഇൻറർ നാഷണൽ സ്ക്കൂളിൽ [more…]
വാഴൂർ സോമൻ MLA അന്തരിച്ചു
വാഴൂർ സോമൻ MLA അന്തരിച്ചു ഇടുക്കി പീരുമേട് MLAയും മുതിർന്ന CPI നേതാവുമായ വാഴൂർ സോമൻ (72) അന്തരിച്ചു. തിരുവനന്തപുരത്ത് നടന്ന സർക്കാർ പരിപാടി കഴിഞ്ഞ് മടങ്ങവേ ഹൃദയാഘാതം സംഭവിച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ശാസ്തമംഗലത്തെ ആശുപത്രിയിൽ [more…]
രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്….
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. രാഹുല്‍ യുവതിയുമായി നടത്തിയ വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ ഡോക്ടറെ കാണേണ്ടതില്ലെന്നും അതിനൊക്കെയുളള മരുന്നുണ്ടെന്നും ഉൾപ്പെടെ യുവതിയോട് രാഹുൽ [more…]
മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു.
മലപ്പുറം കിഴക്കെ ചാത്തല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. കിഴക്കെ ചാത്തല്ലൂരിൽ പട്ടീരി വീട്ടിൽ കല്യാണി അമ്മ (68) ആണ് മരിച്ചത്. വീടിന് അടുത്തെ ചോലയിലേക്ക് പോകുമ്പോഴാണ് ആക്രമണം. വനം ഉദ്യോഗസ്ഥർ ആനയെ തുരത്തുന്നതിനിടെയാണ് [more…]
മുഖ്യമന്ത്രിക്കെതിരായ ആക്രമണം:പിന്നിൽ പ്രതിയുടെ അമിതമായ…..
ഡൽഹി മുഖ്യമന്ത്രിക്കെതിരായ ആക്രമണം: പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമെന്ന് നിഗമനം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയെ ആക്രമിച്ചതിന് പിന്നിൽ പ്രതിയുടെ അമിതമായ മൃഗസ്നേഹമാണെന്ന് നിഗമനത്തിലേക്ക് അന്വേഷണ സംഘം . പ്രതി രാജേഷ് കിംജി കള്ളക്കടത്ത്, [more…]
10 കോടി രൂപ നൽകി യൂസഫലി
ചെയർമാൻ എംഎ യൂസഫലി.
10 കോടി രൂപ നൽകി യൂസഫലിചെയർമാൻ എംഎ യൂസഫലി. വയനാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 കോടി രൂപ കൈമാറി ലുലു ഗ്രൂപ്പ് മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കാണ് [more…]
യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ.
തനിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. സംസ്ഥാന നേതാക്കൾ കൈവിട്ടതോടെയാണ് രാജിയിലേക്കെത്തിയത്. വിഡി സതീശനും രമേശ് ചെന്നിത്തലയുമുൾപ്പെടെ രാഹുലിനെ തള്ളിയാണ് രംഗത്തെത്തിയത്. ഇതോടെയാണ് യൂത്ത് [more…]
രാജിവെച്ചതിൽ വിശദീകരണം..ആരോപണം അംഗീകരിക്കാതെ
ആരോപണം അംഗീകരിക്കാതെയാണ് രാജിയെന്ന് രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ഒരു ആരോപണവും അംഗീകരിക്കുന്നില്ല. എന്നാൽ എന്നെ ന്യായീകരിച്ച് ഇരിക്കേണ്ട ആവശ്യം നിലവിലെ പാർട്ടി പ്രവർത്തകർക്കില്ല. അവർ തെരഞ്ഞെടുപ്പിൽ [more…]
പ്രതിക്കൂട്ടിലായ രാഹുൽ മാങ്കൂട്ടത്തിന് പകരക്കാരൻ ???…
ആരോപണങ്ങളെ തുടര്‍ന്ന് പ്രതിക്കൂട്ടിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ എഐസിസി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചുമതല അബിന്‍ വര്‍ക്കിക്ക് നല്‍കിയേക്കും. നിലവില്‍ [more…]
