Month: October 2026
വിവാഹവാഗ്ദാനം നൽകി പീഡനം. യുവ കോൺഗ്രസ് നേതാവ് അറസ്റ്റിൽ!
പീഡനം: കോൺഗ്രസ് യുവ നേതാവ് അറസ്റ്റിൽ! വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ മലപ്പുറത്തെ യുവ കോൺഗ്രസ് നേതാവും പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ മുഹമ്മദ് അബ്ദുൾ ജമാൽ അറസ്റ്റിൽ. മൂന്നുദിവസം മുമ്പ് ഒരു യുവതി [more…]
ഇന്ത്യയ്ക്ക് വൻ ഓഫറിൽ എണ്ണ നൽകാനൊരുങ്ങി റഷ്യ.
ഇന്ത്യയ്ക്ക് വൻ ഓഫറുമായി റഷ്യ; പണി അമേരിക്കയ്ക്ക്! യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടയിൽ ഇന്ത്യയ്ക്ക് എണ്ണ നൽകാനൊരുങ്ങി റഷ്യ. അഞ്ച് ശതമാനം കിഴിവിൽ എണ്ണ നൽകുമെന്നാണ് റഷ്യ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ [more…]
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മിൽ ഏറ്റുമുട്ടി. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ചങ്ങനാശ്ശേരി എസ്ബി കോളേജിലെ കെഎസ്‍യുവിന്‍റെ തോൽവിക്ക് പിന്നാലെ ചങ്ങനാശ്ശേരിയിൽ [more…]
യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. പാലക്കാട് ബിജെപി മാര്‍ച്ച്…
യുവനേതാവിനെതിരെ ആരോപണം ഇന്നയിച്ച സിനിമ നടി റിനി ആന്‍ ജോര്‍ജിനെതിരെ സൈബര്‍ ആക്രമണം. കോണ്‍ഗ്രസ് സൈബര്‍ പേജുകളും റിനിയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളില്‍ കമന്റുമായി എത്തുന്നുണ്ട്. വെറുതെ ആരോപണം ഉന്നയിക്കരുതെന്നും ധൈര്യത്തോടെ നേതാവിന്റെ പേര് പറയൂ [more…]
യുവനേതാവിൽ നിന്ന് മോശം അനുഭവം… റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തൽ… പ്രതികരണവുമായി ഡോ പി സരിൻ….
കൊച്ചി: യുവനേതാവിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്ന അഭിനേത്രിയും മാധ്യമ പ്രവർത്തകയുമായ റിനി ആൻ ജോർജിൻ്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡോ പി സരിൻ. ഒരു പെൺകുട്ടി ഏറ്റുവാങ്ങേണ്ടി വന്ന ദുരനുഭവങ്ങളാണ് ഇതൊക്കെ എന്നതാണ് ആദ്യമായി [more…]
കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം.
കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കോഴിക്കോട് എളേറ്റിൽ വട്ടോളി പാലങ്ങാട് വെച്ച് ഇന്ന് വൈകിട്ടോടെയാണ് സ്വകാര്യ ബസ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ എട്ടു പേർ വിദ്യാർത്ഥികളാണ്. സാരമായി [more…]
ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു തിരുവനന്തപുരം ചെറുന്നിയൂരിൽ ഓട്ടോറിക്ഷ മറിഞ്ഞ് തൊഴിലുറപ്പ് തൊഴിലാളിയായ വർക്കല സ്വദേശി സാവിത്രിയമ്മ (68) മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അഞ്ച് തൊഴിലുറപ്പ് തൊഴിലാളികളെ വർക്കല താലൂക്ക് ആശുപത്രിയിൽ [more…]
സമ്മേളനം നടക്കാൻ പോകുന്ന നഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു. കാർ തകർന്നു.
TVK രണ്ടാം സമ്മേളനം നടക്കാൻ പോകുന്ന മധുരൈയിലെ സമ്മേളനഗരിയിൽ 100 അടി നീളമുള്ള കൊടിമരം വീണു. ക്രെയിനുപയോഗിച്ച് ഉയർത്തുന്നതിനിടെയാണ് കൊടിമരം വീണത്. കൊടിമരം വീണ് കാർ തകർന്നു. ടിവികെ സമ്മേളനത്തിനായി സ്ഥാപിച്ചിരുന്ന 100 അടി [more…]
റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയ്ക്ക് നിർദേശം
ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്‌ദാനം നൽകി [more…]
ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം
അമിത് ഷായ്ക്ക് നേരെ ബിൽ കീറിയെറിഞ്ഞ് പ്രതിപക്ഷം! 30 ദിവസം ജയിലിലായാൽ പ്രധാനമന്ത്രി മുതൽ മന്ത്രിമാർക്ക് വരെ പദവി നഷ്ടമാകുമെന്ന ബില്ലിനെതിരെ ലോകസഭയിൽ കടുത്ത പ്രതിഷേധം. ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ തൃണമൂൽ [more…]

വിവാഹവാഗ്ദാനം നൽകി പീഡനം. യുവ കോൺഗ്രസ് നേതാവ് അറസ്റ്റിൽ!