Estimated read time 0 min read
News

ആലപ്പുഴയിൽ ബീഫ് ഫ്രൈക്ക് ഒപ്പം ഗ്രേവി കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ആക്രമിച്ചു!

ബീഫ് ഫ്രൈക്ക് ഒപ്പം ഗ്രേവി കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ആക്രമിച്ചു! ആലപ്പുഴയിൽ ഹോട്ടൽ നിന്ന് വാങ്ങിയ പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു. [more…]

Estimated read time 1 min read
News

MDMAയുമായി ബോക്‌സിങ് താരം പിടിയിൽ

MDMAയുമായി ബോക്‌സിങ് താരം പിടിയിൽ സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു. കൊല്ലം ചവറയിൽ 17 ഗ്രാം MDMAയുമായി ബോക്സിങ് താരവും പരിശീലകനുമായ യുവാവ് പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ [more…]

Estimated read time 0 min read
News

പെരിന്തൽമണ്ണയിൽ ആശങ്ക… വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ.

ജനങ്ങളെ ആശങ്കയിലാക്കി വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയ നിലയിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിലെ വലമ്പൂർ സെൻട്രൽ മുതൽ പൂപ്പലം റോഡിന്റെ അവസാനം വരെ രണ്ട് കിലോമീറ്റർ ഭാഗത്താണ് റോഡരികിൽ വീടുകൾക്ക് മുമ്പിൽ മിഠായി വിതറിയതായി [more…]

Estimated read time 1 min read
News

വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി

വയനാട്ടിൽ വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടി വിദ്യാർഥികളിൽ നിന്ന് മിഠായി രൂപത്തിൽ കഞ്ചാവ് പിടികൂടിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്ന് വരുന്നത്. ബത്തേരിയിൽ അൽഫോൻസ കോളേജ് വിദ്യാർഥികളിൽ നിന്നാണ് കഞ്ചാവ് മിഠായി [more…]

Estimated read time 1 min read
News

ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘”നിങ്ങൾക്കെല്ലാവർക്കും സന്തോഷകരമായ ഒരു ഹോളി ആശംസിക്കുന്നു. ഈ ഉത്സവകാലം സന്തോഷത്തിന്റെയും ഉത്സാഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ ജനമനസുകളിൽ നിറയ്ക്കട്ടെ,”അദ്ദേഹം [more…]

Estimated read time 0 min read
News

മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ.

മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ മലപ്പുറത്ത് മയക്കുമരുന്നുമായി അതിഥി തൊഴിലാളി പിടിയിൽ. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനയ്ക്കിടെ മഞ്ചേരിയിൽ വെച്ച് 10 ഗ്രാമിലധികം ഹെറോയിനുമായി ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഇർഫാൻ (26) [more…]

Estimated read time 0 min read
News

പുതുക്കാട് വെടിക്കെട്ട് നടക്കുന്നിടത്ത് തളച്ച ആന വിരണ്ടു. പാപ്പാനെ തട്ടിവീഴ്ത്തി

വെടിക്കെട്ട് നടക്കുന്നിടത്ത് ആനയെ തളച്ചു, വിരണ്ട ആന പാപ്പാനെ തട്ടിവീഴ്ത്തി പുതുക്കാട് നന്തിപുലം പയൂർക്കാവ് ക്ഷേത്രത്തിലെ പൂരത്തിൻ്റെ ഭാഗമായി നടന്ന വെടിക്കെട്ടിൽ ആന വിരണ്ടു. വെടിക്കെട്ട് നടക്കുന്നതിന് സമീപത്തായി ആനയെ തളച്ചത് പരിഭ്രാന്തി പരത്തി. [more…]

Estimated read time 0 min read
News

പ്രമുഖ കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട

കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട എറണാകുളം കളമശേരി പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. ഹോസ്റ്റലിൽ നിന്ന് പൊലീസ് കണ്ടെത്തിയത് 10 കിലോയോളം കഞ്ചാവ്. സംഭവത്തിൽ 3 വിദ്യാർത്ഥികളെ അറസ്റ്റ് [more…]

Estimated read time 0 min read
News

സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക്.. എയർടെൽ, റിലൈൻസ് ജിയോ എന്നീ കമ്പനികളുമായി കരാർ

സാറ്റലൈറ്റ് അധിഷ്ഠിത ഇന്റർനെറ്റ് സേവനദാതാക്കളായ ഇലോൺ മസ്കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തിക്കുന്നതിന് കേന്ദ്രം ഉടൻ അനുമതി നൽകും. നിലവിൽ എയർടെൽ, റിലൈൻസ് ജിയോ എന്നീ കമ്പനികളുമായി സ്റ്റാർലിങ്ക് നടത്തിയ കരാറുകളുടെ അടിസ്ഥാനത്തിലാകും അനുമതി [more…]

Estimated read time 0 min read
News

ജില്ലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു; കേരളത്തിൽ ആശങ്ക!

വവ്വാലുകൾ കൂട്ടത്തോടെ ചത്തു; ജില്ലയിൽ ആശങ്ക! മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു. പൂന്തോട്ടത്തിലെ കാഞ്ഞിര മരത്തിൽ ഉണ്ടായിരുന്ന 15 കുട്ടി വവ്വാലുകളാണ് ഒന്നാകെ ചത്തത്. കാരണം അറിയാൻ സാമ്പിളുകൾ പൂനെയിലേക്ക് [more…]