പ്രമുഖ കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട

Estimated read time 0 min read

കോളേജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട

എറണാകുളം കളമശേരി പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട. ഹോസ്റ്റലിൽ നിന്ന് പൊലീസ് കണ്ടെത്തിയത് 10 കിലോയോളം കഞ്ചാവ്. സംഭവത്തിൽ 3 വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെറിയ പാക്കറ്റുകളിലാക്കി വിൽപ്പനയ്ക്ക് തയ്യാറാക്കിയ നിലയിൽ ആയിരുന്നു. 7 മണിക്കൂർ നീണ്ട പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. പൊലീസ് എത്തിയതിന് പിന്നാലെ ചില വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു

+ There are no comments

Add yours