ആലപ്പുഴയിൽ ബീഫ് ഫ്രൈക്ക് ഒപ്പം ഗ്രേവി കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ആക്രമിച്ചു!

Estimated read time 0 min read

ബീഫ് ഫ്രൈക്ക് ഒപ്പം ഗ്രേവി കുറഞ്ഞതിന് ഹോട്ടൽ ഉടമയെ ആക്രമിച്ചു!

ആലപ്പുഴയിൽ ഹോട്ടൽ നിന്ന് വാങ്ങിയ പാഴ്സലിൽ ഗ്രേവി കുറഞ്ഞതിന്റെ പേരിൽ ജീവനക്കാർക്ക് നേരെ ആക്രമണം. ഹോട്ടൽ ഉടമയെ യുവാക്കൾ ചട്ടുകത്തിന് തലക്കടിച്ച് പരിക്കേൽപ്പിച്ചു. മരക്കുളത്താണ് ഹോട്ടൽ ഉടമയും യുവാക്കളും തമ്മിലാണ് ഏറ്റുമുട്ടിയത്. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്സൽ വാങ്ങിയപ്പോൾ ഗ്രേവി കുറവാണെന്ന പറഞ്ഞായിരുന്നു ആക്രമണം. സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

+ There are no comments

Add yours