MDMAയുമായി ബോക്‌സിങ് താരം പിടിയിൽ

Estimated read time 1 min read

MDMAയുമായി ബോക്‌സിങ് താരം പിടിയിൽ

സംസ്ഥാനത്ത് ലഹരിവേട്ട തുടരുന്നു.

കൊല്ലം ചവറയിൽ 17 ഗ്രാം MDMAയുമായി ബോക്സിങ് താരവും പരിശീലകനുമായ യുവാവ് പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്.

+ There are no comments

Add yours