ജില്ലയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു; കേരളത്തിൽ ആശങ്ക!

Estimated read time 0 min read

വവ്വാലുകൾ കൂട്ടത്തോടെ ചത്തു; ജില്ലയിൽ ആശങ്ക!

മലപ്പുറം ജില്ലയിലെ തിരുവാലി ഗ്രാമപഞ്ചായത്തിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തു. പൂന്തോട്ടത്തിലെ കാഞ്ഞിര മരത്തിൽ ഉണ്ടായിരുന്ന 15 കുട്ടി വവ്വാലുകളാണ് ഒന്നാകെ ചത്തത്. കാരണം അറിയാൻ സാമ്പിളുകൾ പൂനെയിലേക്ക് വിദഗ്‌ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കനത്ത ചൂടാകാം വവ്വാലുകൾ ചാകാൻ ഇടയാക്കിയതെന്ന് അധികൃതർ സംശയിക്കുന്നു. എന്നിരുന്നാലും നിപ ചരിത്രമുള്ള മേഖല ആയതിനാൽ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ്.

+ There are no comments

Add yours