തിരുവനന്തപുരം കളക്‌ടറേറ്റിൽ ബോംബ് ഭീഷണിയെ തുടർന്ന് പരിശോധനയ്ക്കിടെ തേനീച്ചകളുടെ ആക്രമണം. സബ് കലക്ടർ ആൽഫ്രഡ് ഒവിയ്ക്കും ഉദ്യോഗസ്ഥർക്കും തേനീച്ചയുടെ കുത്തേറ്റു.
ഇന്നലെ ഉച്ചയോടെയാണ് ഇ മെയിൽ വഴി കളക്ട്രേറ്റിൽ ബോംബ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് ഭീഷണിയെ തുടർന്ന് കളക്ടറേറ്റ് കെട്ടിടത്തിൽ പരിശോധന നടത്തുന്നതിനിടെയായിരുന്നു തേനീച്ചകളുടെ ആക്രമണം. പരിക്കേറ്റ കളക്‌ടർ അടക്കമുള്ളവർ ആശുപത്രിയിൽ ചികിത്സ തേടി.


+ There are no comments
Add yours