കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ട് സുനിതാ വില്യംസ്

Estimated read time 0 min read

കൈവീശി, ചിരിച്ച് സുനിത; വൈദ്യ പരിശോധനക്കായി മാറ്റി

9 മാസത്തിന് ശേഷം സുനിതാ വില്യംസും സംഘവും ഭൂമി തൊടുമ്പോൾ കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് ഡ്രാഗൺ പേടകത്തിൽ നിന്നും പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി. സുനിത വില്യംസുൾപ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.

+ There are no comments

Add yours