Estimated read time 1 min read
News

ദേശീയഗാനം പാടിയില്ല..   ഗവർണർ ഇറങ്ങിപ്പോയി

ദേശീയഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ; നിയമസഭയിൽ നിന്നിറങ്ങിപ്പോയി തമിഴ്‌നാട് ഗവർണർ നിയമസഭയിൽ ദേശീയ ഗാനത്തിനു പകരം ‘തമിഴ് തായ് വാഴ്ത്ത്’ ആലപിച്ചതിന് നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവർണർ ആർ [more…]

Estimated read time 1 min read
News

ഗുജറാത്തിലും HMPV വൈറസ്ബാധ. ..ബെംഗളൂരുവിൽ രണ്ടാമത്തെ HMPV കേസ് സ്ഥീരീകരിച്ചു

ബെംഗളൂരുവിൽ രണ്ടാമത്തെ HMPV കേസ് സ്ഥീരീകരിച്ചു ബെംഗളുരുവിന് പിന്നാലെ ഗുജറാത്തിലും HMPV വൈറസ് സ്ഥിരീകരിച്ചു രാജ്യത്ത് ആശങ്ക ഉയർത്തികൊണ്ട് ബെംഗളൂരുവിന് പിന്നാലെ ഗുജറാത്തിലും HMPV വൈറസ് ബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ 2 മാസം പ്രായമുള്ള [more…]

Estimated read time 1 min read
News

ബലാത്സംഗ പരാതി നൽകാൻ സ്റ്റേഷനിലെത്തിയ കുടുംബത്തോട് പ്രതിയെ വിവാഹം ചെയ്യാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണം.

19-കാരിയെ ബലാത്സംഗം ചെയ്തെന്ന പരാതി നൽകാൻ സ്റ്റേഷനിലെത്തിയ കുടുംബത്തോട് പ്രതിയെ വിവാഹം ചെയ്യാൻ പൊലീസ് നിർബന്ധിച്ചതായി ആരോപണം. പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ സാജിദ് അലി (35) ഇന്നലെ അറസ്റ്റിലായി. ഉത്തർപ്രദേശിലാണ് കേസിനാസ്പദമായ സംഭവം. [more…]

Estimated read time 0 min read
News

കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: ആലപ്പുഴ കാട്ടൂരിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസം മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. കാട്ടൂർ പുത്തൻപുരയ്ക്കൻ തങ്കമ്മ ആണ് മരിച്ചത്. ഏതാനും ദിവസം മുൻപ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ഇവരെ കെട്ടിയിട്ട [more…]

Estimated read time 1 min read
News

CBI അന്വേഷണം.. ഹൈക്കോടതി വിധി പുറത്ത്

നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണം വേണ്ട ADM നവീൻ ബാബുവിൻ്റെ മരണത്തിൽ CBI അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. എന്നാൽ ഡിഐജിയുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു. വിധിയിൽ സംതൃപ്‌തരല്ലെന്നും അപ്പീൽ [more…]

Estimated read time 1 min read
News

ജാഗ്രതൈ… ദക്ഷിണ ഇന്ത്യയിൽ  HMPV സ്ഥിരീകരിച്ചു

രാജ്യത്ത് HMPV സ്ഥിരീകരിച്ചു ചൈനയിൽ പടരുന്ന HMPV വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു. ആദ്യ കേസ് ബെം ഗളൂരുവിൽ. 8 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞ് ബെം ഗളൂരുവിലെ ബാപിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. [more…]

Estimated read time 1 min read
News

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ.മുഖ്യമന്ത്രി  സന്ദർശിച്ചു.

വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് SNDP യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കൊല്ലത്തു നടന്ന SNDP സമ്മേളനത്തിൽ പങ്കെടുത്തശേഷം മടങ്ങുന്നതിനിടെ രാത്രി 11നാണ് ശ്വാസ തടസ്സമുണ്ടായത്. തുടർന്നു [more…]

Estimated read time 0 min read
News

ഹണി റോസിനെതിരെ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ

ഹണി റോസിനെതിരെ സൈബർ ആക്രമണം: ഒരാൾ അറസ്റ്റിൽ നടി ഹണി റോസിനെതിരായ സൈബർ ആക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഫെയ്സ്ബുക്കിൽ അശ്ലീല കമന്റിട്ടതിനെതിരെ ഹണി റോസ് നൽകിയ പരാതിയിൽ 27 [more…]

Estimated read time 1 min read
News

ഇടുക്കിയിൽ KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം.

KSRTC അപകടം: 3 പേർ മരിച്ചു ഇടുക്കി പുല്ലുപാറക്ക് സമീപം KSRTC ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർക്ക് ദാരുണാന്ത്യം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം [more…]

Estimated read time 1 min read
News

ആളൂർ കദളിച്ചിറയിൽ അമ്മയും മകളും ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ

മാള : ആളൂർ കദളിച്ചിറയിൽ അമ്മയും മകളും ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒന്നരമാസം മുമ്പ് വാടകക്ക് താമസിക്കാൻ വന്നതാണ് സജിത്തും ഭാര്യ സജിയും മകൾ നക്ഷത്രയും. സജിത്തിന്റെ അച്ഛനും അത് വീട്ടിൽ [more…]