ജാഗ്രതൈ… ദക്ഷിണ ഇന്ത്യയിൽ  HMPV സ്ഥിരീകരിച്ചു

Estimated read time 1 min read

രാജ്യത്ത് HMPV സ്ഥിരീകരിച്ചു

ചൈനയിൽ പടരുന്ന HMPV വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചു. ആദ്യ കേസ് ബെം ഗളൂരുവിൽ. 8 മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗബാധ സ്ഥിരീകരിച്ചത്. കുഞ്ഞ് ബെം ഗളൂരുവിലെ ബാപിസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് പിടിപെട്ട വൈറസ് ചൈനയിൽ കണ്ടെത്തിയത് തന്നെയാണോ എന്ന് പരിശോധിക്കും. സമ്പർക്കത്തിൽ ഉള്ളവർ നിരീക്ഷണത്തിൽ.

+ There are no comments

Add yours