നവീൻ ബാബുവിന്റെ മരണം; CBI അന്വേഷണം വേണ്ട
ADM നവീൻ ബാബുവിൻ്റെ മരണത്തിൽ CBI അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. എന്നാൽ ഡിഐജിയുടെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം തുടരാമെന്ന് കോടതി പറഞ്ഞു. വിധിയിൽ സംതൃപ്‌തരല്ലെന്നും അപ്പീൽ പോകുമെന്നും നവീൻ ബാബുവിന്റെ കുടുംബം പറഞ്ഞു.



+ There are no comments
Add yours