Estimated read time 1 min read
News

നടി ഹണി റോസിന്റെ മൊഴി എടുത്തു വ്യാജ ഐഡികളാണെങ്കിലും കുടുങ്ങും

സൈബർ ആക്രമണ പരാതിയിൽ നടി ഹണി റോസിന്റെ മൊഴി എടുത്തു. ഇന്നലെ സെൻട്രൽ സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് മൊഴി നൽകിയത്. ഹണി റോസിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ്‌  പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി [more…]

Estimated read time 0 min read
News

യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു.

യുവാവും യുവതിയും കാറിന് തീ പിടിച്ച് വെന്തുമരിച്ചു. മെഡ്‍ചാൽ ഖട്‍കേസറിലെ ഒആർആർ സർവീസ് റോഡിലാണ് സംഭവം. ഹൈദരാബാദ് സ്വദേശി ശ്രീറാമും (26) ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ വിവരങ്ങൾ വ്യക്തമല്ല, മൃതദേഹം തിരിച്ചറിയാനാവാത്ത നിലയിലാണ് [more…]

Estimated read time 0 min read
News

സൈബര്‍ അതിക്രമങ്ങള്‍  വലിയ വേദന ഉണ്ടാക്കിയെന്ന് ഡോക്ടര്‍ ചിന്താ ജെറോം

സൈബര്‍ അതിക്രമങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും വലിയ വേദന ഉണ്ടാക്കിയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം ഡോക്ടര്‍ ചിന്താ ജെറോം. ചിന്തിക്കാത്ത രീതിയിലുള്ള കമന്റുകള്‍ കണ്ട് കരഞ്ഞിട്ടുണ്ട്. വ്യക്തിയധിക്ഷേപം നടത്തുന്ന ഇത്തരക്കാര്‍ക്ക് എതിരെ നടപടി വേണെമെന്നും ഡോക്ടര്‍ [more…]

Estimated read time 1 min read
News

റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം.

റിജിത്ത് വധക്കേസ്: RSS-BJP പ്രവർത്തകർക്ക് ജീവപര്യന്തം കണ്ണൂർ കണ്ണപുരത്ത് DYFI പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ജീവപര്യന്തം. 9 RSS-BJP പ്രവർത്തകർക്കാണ് തലശേരി കോടതി ജീവപര്യന്തം വിധിച്ചത്. 2005 ഒക്ടോബർ 3ന് ചുണ്ട [more…]

Estimated read time 0 min read
News

ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം

ആലപ്പുഴ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിൽ പുരുഷൻമാർക്ക് മേൽവസ്ത്രം ധരിച്ചു കയറാം. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.വസ്ത്രധാരണം സ്വകാര്യതയാണ്. മാന്യത പുലർത്തണമെന്നേയുള്ളു എന്നും അദ്ദേഹം പറഞ്ഞു.ഹൈന്ദവർ എന്നും അനാചാരങ്ങൾക്ക് എതിരാണ്. കാലോചിത മാറ്റം [more…]

Estimated read time 0 min read
News

നേപ്പാളിലെ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു

നേപ്പാളിലെ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു നേപ്പാളിൽ ഉണ്ടായ വൻ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. കെട്ടിടങ്ങൾ തകർന്നു. ഇന്ത്യൻ സമയം രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ [more…]

Estimated read time 1 min read
News

ആശങ്ക വേണ്ട… രാജ്യത്തുടനീളം ഏഴ് കേസുകൾ

രാജ്യത്തുടനീളം ഏഴ് കേസുകൾ രാജ്യത്താകമാനം ഏഴ് HMPV വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബെംഗളുരുവിലും തമിഴ്‌നാടും നാഗ്‌പൂരിലും 2 കേസുകൾ വീതവും അഹമ്മദാബാദിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. എണ്ണം കൂടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി [more…]

Estimated read time 0 min read
News

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവെച്ചു. സ്വന്തം പാർട്ടിയായ ലിബറൽ പാർട്ടിക്ക് ഉള്ളിൽ തന്നെ രാജിക്കായി സമ്മർദ്ദം ഉയർന്നതോടെയാണ് ട്രൂഡോ രാജിവെക്കുന്നത്. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി [more…]

Estimated read time 1 min read
Kerala News

സ്ത്രീകളോട് കൊഞ്ചൽ.. വന്ദേഭാരതിൽ യാത്രക്കാർ തമ്മിൽ ഏറ്റുമുട്ടി.. മൂക്കിടിച്ച് തകർത്തു.. ഒടുവിൽ ചെങ്ങന്നൂർ.

വന്ദേഭാരത് ട്രെയിനില്‍ യാത്രക്കാർ തമ്മിൽ കയ്യാങ്കളി. കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിലാണ് സംഭവം. ഏറെ നേരം തുടർന്ന കയ്യാങ്കളി കൃത്യസമയത്തെത്തി നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ല. കുട്ടികൾ ഉൾപ്പടെ ഉണ്ടായിരുന്ന ട്രെയിനിൽ രണ്ട് യാത്രക്കാർ [more…]

Estimated read time 0 min read
News

വീണ്ടും പണി വാങ്ങി നയൻതാര… ഇത്തവണ

നയൻതാരയ്ക്ക് വീണ്ടും പണികിട്ടി; നോട്ടീസ് അയച്ച് ശിവാജി പ്രൊഡക്ഷൻസ് നയൻതാരയുടെ ഡോക്യുമെൻ്ററിക്ക് പുതിയ പണി. 5 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചന്ദ്രമുഖി സിനിമ നിർമാതാക്കളായ ശിവാജി പ്രൊഡക്ഷൻസ് നോട്ടീസ് അയച്ചു. അനുമതിയില്ലാതെ സിനിമയുടെ അണിയറ [more…]