രാജ്യത്തുടനീളം ഏഴ് കേസുകൾ
രാജ്യത്താകമാനം ഏഴ് HMPV വൈറസ് ബാധകൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.
ബെംഗളുരുവിലും തമിഴ്‌നാടും നാഗ്‌പൂരിലും 2 കേസുകൾ വീതവും അഹമ്മദാബാദിൽ ഒരു കേസും റിപ്പോർട്ട് ചെയ്തു. എണ്ണം കൂടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കിയെങ്കിലും പേടിക്കാനില്ലെന്ന് കേന്ദ്ര സംസ്ഥാന ആരോഗ്യമന്ത്രിമാർ പ്രസ്താവനയിറക്കിയിരുന്നു. കോവിഡ് പോലെയൊരു സാഹചര്യത്തിലേക്ക് HMPV പോകില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി JP നഡ്ഡ പറഞ്ഞു.


+ There are no comments
Add yours