നേപ്പാളിലെ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു

Estimated read time 0 min read

നേപ്പാളിലെ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു

നേപ്പാളിൽ ഉണ്ടായ വൻ ഭൂചലനത്തിൽ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. കെട്ടിടങ്ങൾ തകർന്നു. ഇന്ത്യൻ സമയം രാവിലെ 6.35 നാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. നേപ്പാളിലെ ഖുംബു ഹിമാനിക്ക് സമീപം ലോബുച്ചെ, കാഠ്മണ്ഡുവിന് 150 കിലോമീറ്റർ കിഴക്കും എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപവുമാണ് 10 കിലോമീറ്റർ താഴ്ചയിലുള്ള ഭൂകമ്പം ഉണ്ടായത്. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

+ There are no comments

Add yours